വിമർശിക്കുന്നവർക്ക് അത് തുടരാം, സഞ്ജു എന്റെ പ്രിയപ്പെട്ട താരമാണ്; അവനെ ഞാൻ ഒന്നും പറയില്ല; മോശം സമയത്തും മലയാളി താരത്തിന് പിന്തുണയുമായി കെവിൻ പീറ്റേഴ്‌സൺ

വിമർശിക്കുന്നവർക്ക് അത് തുടരാം, സഞ്ജു എന്റെ പ്രിയപ്പെട്ട താരമാണ്; അവനെ ഞാൻ ഒന്നും പറയില്ല; മോശം സമയത്തും മലയാളി താരത്തിന് പിന്തുണയുമായി കെവിൻ പീറ്റേഴ്‌സൺ

ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയിൽ അതിദയനീയ പ്രകടനം നടത്തുന്ന സഞ്ജു സാംസണിനെ പിന്തുണയുമായി മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺ. ഇന്നലെ നടന്ന മൂന്നാം ടി 20 യിൽ തീർത്തും നിരാശപ്പെടുത്തിയ സഞ്ജു മൂന്ന് റൺ മാത്രം നേടിയാണ് വീണത്. കൊൽക്കത്തയിൽ നടന്ന…
സൂര്യ കുമാറിന്റെ കാര്യത്തിൽ ഉടനെ തീരുമാനം ആകും; അവസാന ആറ് കളികളിൽ നേടിയ റൺസ് കണ്ട് ഞെട്ടലോടെ ബിസിസിഐ അധികൃതർ

സൂര്യ കുമാറിന്റെ കാര്യത്തിൽ ഉടനെ തീരുമാനം ആകും; അവസാന ആറ് കളികളിൽ നേടിയ റൺസ് കണ്ട് ഞെട്ടലോടെ ബിസിസിഐ അധികൃതർ

ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാം ടി 20 മത്സരത്തിൽ ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി ക്യാപ്റ്റൻ സൂര്യ കുമാർ യാദവ്. ഈ പരമ്പര തുടങ്ങിയിട്ട് ഇന്ത്യയുടെ 360 എന്ന് അറിയപ്പെടുന്ന താരത്തിന് ഇത് വരെയായി ടീമിൽ മികച്ച സംഭാവന ചെയ്യാൻ സാധിച്ചിട്ടില്ല. ഓപ്പണിങ് നിര…
സഞ്ജുവിനെ ചാമ്പ്യൻസ് ട്രോഫിയിൽ ഉൾപെടുത്താതെയിരുന്നത് നന്നായെന്ന് ആരാധകർ; വീണ്ടും ഫ്ലോപ്പായി താരം; വിമർശനം ശക്തം

സഞ്ജുവിനെ ചാമ്പ്യൻസ് ട്രോഫിയിൽ ഉൾപെടുത്താതെയിരുന്നത് നന്നായെന്ന് ആരാധകർ; വീണ്ടും ഫ്ലോപ്പായി താരം; വിമർശനം ശക്തം

ഇന്ത്യൻ ടീമിൽ ഏറ്റവും കൂടുതൽ വെടിക്കെട്ട് പ്രകടനം നടത്തുന്ന താരമായിരുന്നു സഞ്ജു സാംസൺ. ഈ പരമ്പരയ്ക്ക് മുൻപ് കളിച്ച അവസാനത്തെ അഞ്ച് ടി 20 മത്സരങ്ങളിൽ നിന്ന് 3 സെഞ്ച്വറി നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ ഇംഗ്ലണ്ടുമായുള്ള പരമ്പരയിൽ ആ മികവ്…
“ഇന്ത്യയുടെ ചരിത്ര തൃഷ” – അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ ആദ്യ സെഞ്ച്വറി നേടി ഇന്ത്യയുടെ ഗോണ്‍ഗാഡി തൃഷ

“ഇന്ത്യയുടെ ചരിത്ര തൃഷ” – അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ ആദ്യ സെഞ്ച്വറി നേടി ഇന്ത്യയുടെ ഗോണ്‍ഗാഡി തൃഷ

അണ്ടർ 19 വനിതാ ടി20 ലോകകപ്പിൻ്റെ ചരിത്രത്തിൽ സെഞ്ചുറി നേടുന്ന ആദ്യ ബാറ്റർ എന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യയുടെ ഗോംഗഡി തൃഷ. ക്വാലാലംപൂരിലെ ബയുമാസ് ഓവലിൽ ചൊവ്വാഴ്ച നിയാം മുയറിൻ്റെ സ്‌കോട്ട്‌ലൻഡിനെതിരായ ഇന്ത്യയുടെ സൂപ്പർ സിക്‌സസ് മത്സരത്തിലാണ് തൃഷ ഈ നേട്ടം…
ആ താരം പ്ലയെർ ഓഫ് ദി ടൂർണമെന്റ് ആകും, ആ പുരസ്‌കാരം അവൻ തന്നെ നേടും: മുൻ ഇന്ത്യൻ ഇതിഹാസത്തിന്റെ വാക്കുകൾ ഇങ്ങനെ

ആ താരം പ്ലയെർ ഓഫ് ദി ടൂർണമെന്റ് ആകും, ആ പുരസ്‌കാരം അവൻ തന്നെ നേടും: മുൻ ഇന്ത്യൻ ഇതിഹാസത്തിന്റെ വാക്കുകൾ ഇങ്ങനെ

ഫെബ്രുവരിയിൽ നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം തയ്യാറായി കഴിഞ്ഞു. കഴിഞ്ഞ വർഷം നേടിയെടുത്ത ടി-20 ലോകകപ്പ് പോലെ ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയും നേടിയെടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ…
എന്റെ പൊന്നോ ഓർമിപ്പിക്കല്ലേ അവന്റെ കാര്യം, ആ താരം ഗ്രൗണ്ടിൽ പെരുമാറുന്ന രീതി…; രോഹിത് ശർമ്മ പ്രിയ കൂട്ടുകാരനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ

എന്റെ പൊന്നോ ഓർമിപ്പിക്കല്ലേ അവന്റെ കാര്യം, ആ താരം ഗ്രൗണ്ടിൽ പെരുമാറുന്ന രീതി…; രോഹിത് ശർമ്മ പ്രിയ കൂട്ടുകാരനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയിലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡികളിൽ രോഹിത് ശർമയും ശിഖർ ധവാനും ഉൾപ്പെടുന്നു. 2013 ഐസിസി ചാമ്പ്യൻസ് ട്രോഫി മുതലാണ് ഇരുവരും ഇന്ത്യൻ ടീമിന്റെ ഓപ്പണിങ് സ്ഥാനം ഏറ്റെടുത്തത്. തുടർന്ന്, ഇരുവരും ഒരുപാട് വർഷങ്ങൾ തങ്ങളെ ഏൽപ്പിച്ച…
ഹാർദിക്കിന് തിരിച്ച് ക്യാപ്റ്റൻ സ്ഥാനം ലഭിക്കണമെങ്കിൽ ഒരു വഴിയേ ഉള്ളു; സഞ്ജയ് മഞ്ജരേക്കറുടെ വാക്കുകൾ ഇങ്ങനെ

ഹാർദിക്കിന് തിരിച്ച് ക്യാപ്റ്റൻ സ്ഥാനം ലഭിക്കണമെങ്കിൽ ഒരു വഴിയേ ഉള്ളു; സഞ്ജയ് മഞ്ജരേക്കറുടെ വാക്കുകൾ ഇങ്ങനെ

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾ റൗണ്ടറാണ് ഹാർദിക്‌ പാണ്ട്യ. കഴിഞ്ഞ വര്ഷം നടന്ന ടി 20 ലോകകപ്പിൽ ഇന്ത്യ ട്രോഫി ഉയർത്തുന്നതിന് വേണ്ടി നിർണായക പങ്ക് വഹിച്ച താരമാണ് അദ്ദേഹം. ക്യാപ്റ്റൻ രോഹിത് ശർമ്മ ടി 20 യിൽ നിന്ന്…
ഇന്ത്യൻ ക്രിക്കറ്റ് താരം സിറാജും ആശാ ഭോസ്‌ലെയുടെ പേരകുട്ടിയും തമ്മിൽ പ്രണയത്തിലോ? വൈറലായ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ ഇതാണ്

ഇന്ത്യൻ ക്രിക്കറ്റ് താരം സിറാജും ആശാ ഭോസ്‌ലെയുടെ പേരകുട്ടിയും തമ്മിൽ പ്രണയത്തിലോ? വൈറലായ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ ഇതാണ്

ആശാ ഭോസ്‌ലെയുടെ പേരക്കുട്ടി സനായി ഭോസ്‌ലെ തൻ്റെ 23-ാം ജന്മദിനം ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിനൊപ്പം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. സാധാരണ പോലെ തന്നെ ഇരുവരും പ്രണയത്തിലാണെന്ന കിംവദന്തികൾ വളരെ പെട്ടെന്നു തന്നെ പരന്നു. എന്നാൽ, അഭ്യൂഹങ്ങൾക്ക്…
ആ ഇന്ത്യൻ താരം പറഞ്ഞ കാര്യങ്ങൾ എന്റെ ബെഡ്‌റൂമിൽ എഴുതിയിട്ടുണ്ട്, അത് മറക്കാൻ…; ഓസ്‌ട്രേലിയൻ സ്പിന്നർ പറഞ്ഞത് ഇങ്ങനെ

ആ ഇന്ത്യൻ താരം പറഞ്ഞ കാര്യങ്ങൾ എന്റെ ബെഡ്‌റൂമിൽ എഴുതിയിട്ടുണ്ട്, അത് മറക്കാൻ…; ഓസ്‌ട്രേലിയൻ സ്പിന്നർ പറഞ്ഞത് ഇങ്ങനെ

ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ ഒരു ഉപദേശം തനിക്ക് മറക്കാൻ പറ്റില്ല എന്നും അതിനാൽ തന്നെ അത് ബെഡ്‌റൂമിൽ എഴുതി വെച്ചു എന്നും പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയൻ സ്പിന്നർ മാത്യു കുഹ്‌നെമാൻ. തങ്ങളുടെ ശ്രീലങ്കൻ പര്യടനം വരുന്നതിനാൽ, ജഡേജയെ കാണാനും കൂടുതൽ ഉപദേശങ്ങൾ…
രഞ്ജി ട്രോഫി പരിശീലന സെഷനിൽ വിരാട് കോഹ്‌ലി; ഡൽഹി ടീമംഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും വൈറൽ

രഞ്ജി ട്രോഫി പരിശീലന സെഷനിൽ വിരാട് കോഹ്‌ലി; ഡൽഹി ടീമംഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും വൈറൽ

12 വർഷത്തെ ഇടവേളക്ക് ശേഷം ആവേശത്തോടെ കാത്തിരുന്ന രഞ്ജി ട്രോഫി തിരിച്ചുവരവിന് മുന്നോടിയായി സ്റ്റാർ ഇന്ത്യ ബാറ്റർ വിരാട് കോഹ്‌ലി ചൊവ്വാഴ്ച ഡൽഹി ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. 2012-ൽ ഉത്തർപ്രദേശിനെതിരെ ഗാസിയാബാദിൽ നടന്ന മത്സരത്തിലാണ് 36-കാരനായ കോഹ്‌ലി അവസാനമായി കളിച്ചത്. ജനുവരി…