Posted inSPORTS
എന്നെയും സഹീറിനെയും ഗംഭീറിനെയും ചതിക്കുക ആയിരുന്നു, 2015 ലോകകപ്പിൽ ഞങ്ങളെ നൈസായി ഒഴിവാക്കി; ധോണിക്കെതിരെ ഒളിയമ്പെയ്ത് ഹർഭജൻ സിംഗ് പറഞ്ഞു
ഇന്ത്യൻ സെലക്ഷൻ കമ്മിറ്റികൾ വർഷങ്ങളായി സംശയാസ്പദമായ തീരുമാനങ്ങളിലൂടെ ആരാധകരെയും കളിക്കാരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സഹീർ ഖാൻ, ഹർഭജൻ സിംഗ്, ഗൗതം ഗംഭീർ, യുവരാജ് സിംഗ്, വീരേന്ദർ സെവാഗ് തുടങ്ങിയ മാച്ച് വിന്നർമാരെ 2015 ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും നടന്ന ഏകദിന ലോകകപ്പിലേക്ക് എന്തുകൊണ്ട് പരിഗണിച്ചില്ല…