Posted inSPORTS
രണ്ട് ഇന്നിങ്സിലും ദയനീയ പ്രകടനം, ഉച്ചഭക്ഷണത്തിന് ശേഷം ഞെട്ടിച്ച് വിരാട് കോഹ്‌ലിയുടെ പ്രവർത്തി; ഒപ്പം ചേർന്ന് ജയ്‌സ്വാളും
ചെന്നൈയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ബംഗ്ലദേശ് ടെസ്റ്റിൻ്റെ മൂന്നാം ദിവസം ഉച്ചഭക്ഷണവും വിശ്രമവും കഴിച്ച് മിക്ക ഇന്ത്യൻ കളിക്കാരും ഡ്രസ്സിംഗ് റൂമിലായിരിക്കുമ്പോൾ, വിരാട് കോഹ്‌ലിയും യശസ്വി ജയ്‌സ്വാളും മറ്റൊരു തീരുമാനമെടുത്തു. ഡ്രസിങ് റൂമിലെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് ചെന്നൈയിലെ ചൂടിൽ പരിശീലനം നടത്താൻ ഇരുവരും തീരുമാനിച്ചു.…