Posted inSPORTS
ഒരു ഓവറിൽ എത്ര ബോൾ ഉണ്ടെന്ന് തനിക്ക് അറിയാമോ?; അഫ്ഗാൻ താരത്തിന്റെ ഞെട്ടിക്കുന്ന ഓവർ; വീഡിയോ വൈറൽ
അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടി-20 യിൽ നാല് വിക്കറ്റിന്റെ വിജയം നേടി സിംബാവെ. അവസാന നിമിഷം വരെ വാശിയേറിയ മത്സരത്തിനാണ് ക്രിക്കറ്റ് ആരാധകർ സാക്ഷിയായത്. സിംബാവെയുടെ വിജയത്തിന് നിർണായക പങ്ക് വഹിച്ച താരമായത് അഫ്ഗാനിസ്ഥാൻ പേസ് ബോളർ പേസർ നവീൻ ഉൾ ഹഖിന്റെ…