Posted inSPORTS
BGT 2025: ബുംറയുടെ അഭാവം ഇന്ത്യക്ക് കിട്ടിയത് എട്ടിന്റെ പണിയായി; സിഡ്‌നിയിൽ ഓസ്‌ട്രേലിയയുടെ സംഹാരതാണ്ഡവം
ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരത്തിൽ തോൽവിയുടെ വക്കിൽ നിൽക്കുകയാണ് ഇന്ത്യ. ഇന്നലെ 141 / 6 എന്ന നിലയിൽ നിന്ന ഇന്ത്യ മൂന്നാം ദിനം നിലയുറപ്പിക്കാൻ സാധിക്കാതെ 157 റൺസിന് ഓൾ ഔട്ട് ആയി. വാഷിംഗ്‌ടൺ സുന്ദറിനും,…