Posted inSPORTS
‘ക്ലൗൺ കോഹ്‌ലി’; രാജാവ് എന്ന് പുകഴ്ത്തിയവരെ കൊണ്ട് കോമാളിയെന്ന് വിളിപ്പിച്ച കിംഗ് ബ്രില്യൻസ്
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ടെസ്റ്റിൻ്റെ ആദ്യ ദിനത്തിനിടെ ഓസ്‌ട്രേലിയൻ അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസിനെ തോൾ കൊണ്ട് ഇടിച്ചതിന് ഇതിഹാസ ഇന്ത്യൻ ബാറ്റർ വിരാട് കോഹ്‌ലിയെ ഡിസംബർ 26 വ്യാഴാഴ്ച ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ പരിഹസിച്ചു. 36 കാരനായ…