Posted inSPORTS
ഒരു ഇന്ത്യൻ താരത്തിന് മുന്നിൽ പാകിസ്ഥാൻ മുഴുവൻ തോറ്റ ദിവസം ആയിരുന്നു അത്, അവന് മുന്നിൽ ഉത്തരമില്ലാതെ നിന്നു; വെളിപ്പെടുത്തി മിസ്ബാ ഉൾ ഹഖ്
2012ലെ ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരായ പ്രസിദ്ധമായ വിജയത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി തൻ്റെ ഏറ്റവും ഉയർന്ന ഏകദിന സ്‌കോറായ 183 റൺസ് രേഖപ്പെടുത്തിയിരുന്നു. ധാക്കയിലെ വെല്ലുവിളി നിറഞ്ഞ ട്രാക്കിൽ വിരാട് കോഹ്‌ലി തന്റെ ക്ലാസ് കാണിച്ച് മികച്ച പ്രകടനം നടത്തുക…