Posted inSPORTS
IND vs NZ: സൂപ്പര്‍ താരം ഇന്ത്യയിലേക്കില്ല, തുടക്കത്തിലേ ന്യൂസിലന്‍ഡിന് ആശങ്ക
ഇന്ത്യയ്ക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡിന് കെയ്ന്‍ വില്യംസണെ നഷ്ടമായേക്കും. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ താരത്തിന് പരിക്കേറ്റതാണ് തിരിച്ചടിയായത്. സെലക്ടര്‍ സാം വെല്‍സ് പറയുന്നതനുസരിച്ച്, വില്യംസണ് ഇന്ത്യന്‍ പര്യടനത്തിന്റെ പ്രാരംഭ ഭാഗം നഷ്ടമാകുകയും പുനരധിവാസത്തിനായി ന്യൂസിലാന്‍ഡില്‍ തുടരുകയും ചെയ്യും. ”ഞങ്ങള്‍ക്ക് കെയ്ന്‍…