Posted inSPORTS
എങ്ങാനും പാളിയിരുന്നെങ്കിൽ എല്ലാവരും കൂടി എന്നെ കൊന്ന് കൊലവിളിക്കുമായിരുന്നു, എടുത്ത വമ്പൻ റിസ്‌ക്കിനെക്കുറിച്ച് രോഹിത് ശർമ്മ
ഫലം അനുകൂലമായില്ലായിരുന്നുവെങ്കിൽ ബംഗ്ലാദേശിനെതിരെ തീവ്ര ആക്രമണോത്സുകത കാണിച്ചതിന് ടീം വളരെയധികം വിമർശിക്കപ്പെടുമായിരുന്നെന്ന് പറഞ്ഞ് ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ വിമർശകരെ പരിഹസിച്ചു. കാൺപൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടെസ്റ്റിൽ ബംഗ്ലാ കടുവകളെ ഇന്ത്യ പൂർണമായി…