Posted inSPORTS
ഞാൻ ഒന്നും ചെയ്യാതെ തന്നെ അവൻ എന്നെ എന്തൊക്കെയോ പറഞ്ഞു, അതുകൊണ്ട് തന്നെ എനിക്ക് അദ്ദേഹത്തോട് കട്ട കലിപ്പായി; സൂപ്പർ താരത്തെക്കുറിച്ച് യുവരാജ് സിങ്
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ് അടുത്തിടെ ഡർബനിൽ നടന്ന ടി20 ലോകകപ്പ് പോരാട്ടത്തിനിടെ ഇംഗ്ലണ്ട് ഓൾറൗണ്ടർ ആൻഡ്രൂ ഫ്ലിൻ്റോഫുമായുള്ള സ്ലെഡ്ജിംഗ് സംഭവം അനുസ്മരിച്ചു. 17-ാം ഓവറിൽ 155/3 എന്ന നിലയിൽ നിൽക്കുമ്പോൾ ഇന്ത്യയ്‌ക്കൊപ്പം ബാറ്റിങ്ങിന് ഇറങ്ങിയ യുവരാജ് 12…