നെയ്യാറ്റിന്‍കര ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കില്ല; കാരണം വ്യക്തമാക്കി നെയ്യാറ്റിന്‍കര നഗരസഭ

നെയ്യാറ്റിന്‍കര ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കില്ല; കാരണം വ്യക്തമാക്കി നെയ്യാറ്റിന്‍കര നഗരസഭ

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന് നെയ്യാറ്റിന്‍കര നഗരസഭ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയായ ശേഷം മരണ സര്‍ട്ടിഫിക്കറ്റിന്റെ കാര്യം പരിഗണിക്കാമെന്നാണ് നഗരസഭയുടെ നിലപാട്. മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മകന്‍ സമര്‍പ്പിച്ച അപേക്ഷക്കാണ് മറുപടി ലഭിച്ചത്. നെയ്യാറ്റിന്‍കര ഗോപന്റെ രണ്ടാമത്തെ മകന്‍…
‘ഞങ്ങള്‍ നിങ്ങള്‍ക്ക് ഭൂമി തരാം’; ‘ഇവിടെ താമസിച്ച് ജീവിക്കുവാന്‍ കഴിയുമോ’? മനേക ഗാന്ധിയ്ക്ക് സിപിഐയുടെ കത്ത്

‘ഞങ്ങള്‍ നിങ്ങള്‍ക്ക് ഭൂമി തരാം’; ‘ഇവിടെ താമസിച്ച് ജീവിക്കുവാന്‍ കഴിയുമോ’? മനേക ഗാന്ധിയ്ക്ക് സിപിഐയുടെ കത്ത്

വയനാട്ടിലെ നരഭോജി കടുവയെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിട്ടതിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച മനേക ഗാന്ധിയ്ക്ക് സിപിഐ അയച്ച കത്ത് വലിയ ചര്‍ച്ചയാകുന്നു. നാടിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ മേനക ഗാന്ധി വയനാട്ടില്‍ വന്ന് താമസിക്കണമെന്നും ഇതിനായി ഒരേക്കര്‍ ഭൂമി സൗജന്യമായി തരാന്‍ തങ്ങള്‍ തയ്യാറാണെന്നും…
പ്രണയത്തിൽ നിന്ന് പിന്മാറി; യുവതിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്ത് യുവാവ്

പ്രണയത്തിൽ നിന്ന് പിന്മാറി; യുവതിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്ത് യുവാവ്

തൃശൂർ കുട്ടനെല്ലൂരി പ്രണയത്തിൽ നിന്ന് യുവതി പിന്മാറിയതിൻ്റെ നിരാശയിൽ യുവാവ് ജീവനൊടുക്കി. കണ്ണാറ സ്വദേശി അർജുൻ (23) ആണ് ആത്മഹത്യ ചെയ്ത‌ത്. യുവതിയുടെ വീടിന് മുൻപിൽ വച്ചായിരുന്നു ആത്മഹത്യ. യുവതിയുടെ വീടിൻ്റെ ജനൽചില്ലുകൾ കല്ലെറിഞ്ഞ് തകർത്തതിന് ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.…
എഡിഎം നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ, ഹൈക്കോടതിയിൽ അപ്പീൽ നൽകി

എഡിഎം നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ, ഹൈക്കോടതിയിൽ അപ്പീൽ നൽകി

എഡിഎം നവീൻ ബാബുവിൻറെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ അപ്പീൽ നൽകി. മരണ കൊലപാതകമാണെന്ന് സംശയമുണ്ടെന്നും സംസ്ഥാന പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നുമാണ് അപ്പീലിൽ ഉളളത്. ഹർജി ഡിവിഷൻ ബെഞ്ച് പരിഗണിക്കും. സമാന ആവശ്യം നേരത്തെ സിംഗിൾ…
കൊലപാതകം ചെയ്തതിൽ സന്തോഷവാൻ, പ്രതിയ്ക്ക് കുറ്റബോധമില്ല; നെൻമാറ ഇരട്ടക്കൊലക്കേസിൽ പാലക്കാട് എസ്പി അജിത്കുമാർ

കൊലപാതകം ചെയ്തതിൽ സന്തോഷവാൻ, പ്രതിയ്ക്ക് കുറ്റബോധമില്ല; നെൻമാറ ഇരട്ടക്കൊലക്കേസിൽ പാലക്കാട് എസ്പി അജിത്കുമാർ

നെൻമാറ ഇരട്ടക്കൊലക്കേസിൽ പിടിയിലായ പ്രതി ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പാലക്കാട് എസ്പി അജിത് കുമർ. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി അപേക്ഷ നൽകും. പ്രതിയ്ക്ക് കുറ്റബോധമില്ലെന്നും ചെയ്ത കൃത്യത്തിൽ ഇയാൾ സന്തോഷവാനാണെന്നും എസ്പി അജിത് കുമർ പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് പ്രതിയുടെ…
ലിപ്സ്റ്റികില്‍ മുതല്‍ ഫേസ് ക്രീമില്‍ വരെ മെര്‍ക്കുറി; അളവില്‍ നിന്ന് 12,000 ഇരട്ടിയോളം ചേര്‍ത്ത് വില്‍പ്പന; ഏഴ് ലക്ഷത്തിന്റെ ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു; 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

ലിപ്സ്റ്റികില്‍ മുതല്‍ ഫേസ് ക്രീമില്‍ വരെ മെര്‍ക്കുറി; അളവില്‍ നിന്ന് 12,000 ഇരട്ടിയോളം ചേര്‍ത്ത് വില്‍പ്പന; ഏഴ് ലക്ഷത്തിന്റെ ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു; 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

ശരീരത്തിന് ഹാനീകരമാകുന്ന രാസവസ്തുക്കള്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനും വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ പിടിച്ചെടുക്കുന്നതിനും വേണ്ടി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നടത്തിയ ‘ഓപ്പറേഷന്‍ സൗന്ദര്യ’യില്‍ കടുത്ത നടപടികള്‍. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് 2023 മുതല്‍…
കഴുത്തില്‍ കയര്‍ മുറുക്കിയ പാട്, മുറിവുകൾ ഉറുമ്പ് അരിച്ച നിലയില്‍; എറണാകുളം പീഡനക്കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍

കഴുത്തില്‍ കയര്‍ മുറുക്കിയ പാട്, മുറിവുകൾ ഉറുമ്പ് അരിച്ച നിലയില്‍; എറണാകുളം പീഡനക്കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍

എറണാകുളം ചോറ്റാനിക്കരയിൽ പത്തൊമ്പതുകാരിയെ ക്രൂര പീഡനത്തിരയാക്കിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ആൺ സുഹൃത്ത് കസ്റ്റഡിയിൽ. ഇയാളെ ചോദ്യം ചെയ്യും. വധശ്രമം ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് പ്രതിയെ പിടികൂടിയത്. ശനിയാഴ്ച രാത്രി 11 മണിയോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി…
കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവ സംഘർഷം; മൂന്ന് കെഎസ്‌യു നേതാക്കൾ അറസ്റ്റിൽ

കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവ സംഘർഷം; മൂന്ന് കെഎസ്‌യു നേതാക്കൾ അറസ്റ്റിൽ

കാലിക്കറ്റ് സർവകലാശാലയുടെ ഡി സോൺ കലോത്സവ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് കെഎസ്‌യു നേതാക്കൾ അറസ്റ്റിൽ. കെഎസ്‌യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുദേവ്, സംസ്ഥാന ട്രഷറർ സച്ചിൻ എന്നിവരാണ് അറസ്റ്റിലായത്. എസ്എഫ്ഐ നേതാക്കളുടെ പരാതിയിൽ ഇന്നലെ ഇവർക്കെതിരെ…
‘സ്ത്രീയും പുരുഷനും തുല്യരല്ല, തുല്യമാണെന്ന് ലോകം അംഗീകരിച്ചിട്ടില്ല’; വിവാദ പ്രസ്താവനയുമായി പിഎംഎ സലാം

‘സ്ത്രീയും പുരുഷനും തുല്യരല്ല, തുല്യമാണെന്ന് ലോകം അംഗീകരിച്ചിട്ടില്ല’; വിവാദ പ്രസ്താവനയുമായി പിഎംഎ സലാം

സ്ത്രീയും പുരുഷനും തുല്യരല്ലെന്നും സ്ത്രീ- പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ലെന്നും മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. സ്ത്രീയും പുരുഷനും തുല്യമാണെന്ന് ലോകം അംഗീകരിച്ചിട്ടില്ല. തുല്യമാണെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കലാണ്. സമൂഹത്തിൽ കയ്യടി കിട്ടാനാണ് ഈ വാദം ചിലർ ഉയർത്തുന്നതെന്നും പിഎംഎ…
എറണാകുളത്ത് 19 കാരി ക്രൂരപീഡനത്തിന് ഇരയായി; അന്വേഷണം ആൺസുഹൃത്തിലേക്ക്

എറണാകുളത്ത് 19 കാരി ക്രൂരപീഡനത്തിന് ഇരയായി; അന്വേഷണം ആൺസുഹൃത്തിലേക്ക്

എറണാകുളത്ത് ചോറ്റാനിക്കരയിൽ 19 കാരി ക്രൂരപീഡനത്തിന് ഇരയായി. അബോധാവസ്ഥയിൽ വീടിനുള്ളിൽ കണ്ടെത്തിയ പെൺകുട്ടിയുടെ അവസ്ഥ ഗുരുതരമാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച്ചയാണ് പെണ്‍കുട്ടിയെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന ആണ്‍സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. പെൺകുട്ടി ഇപ്പോൾ…