ഒരു മൃതദേഹം സംസ്‌കാരിക്കാൻ 75,000, ഒരാൾക്ക് വസ്ത്രത്തിന് 30,000! വയനാട് ദുരന്തത്തിലെ സർക്കാരിന്റെ ഭീമൻ ചെലവ് കണക്കിൽ ഞെട്ടി കേരളം

ഒരു മൃതദേഹം സംസ്‌കാരിക്കാൻ 75,000, ഒരാൾക്ക് വസ്ത്രത്തിന് 30,000! വയനാട് ദുരന്തത്തിലെ സർക്കാരിന്റെ ഭീമൻ ചെലവ് കണക്കിൽ ഞെട്ടി കേരളം

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ ചെലവാക്കിയ കോടികളുടെ കണക്കിൽ ഞെട്ടി കേരളം. ഒരു മൃതദേഹം സംസ്‌കാരിക്കാൻ 75,000 രൂപ ചെലവായതായാണ് സർക്കാർ കണക്ക്. ദുരന്ത ബാധിത പ്രദേശത്തേക്ക് വളണ്ടിയർമാരെയും മറ്റും എത്തിക്കാൻ നാലു കോടി രൂപ ചെലവിട്ടതായും കണക്കിലുണ്ട്.…
ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കും; ഒരാഴ്ചയ്ക്കുള്ളില്‍ നിയമഭേദഗതിയെന്ന് മമത ബാനര്‍ജി

ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കും; ഒരാഴ്ചയ്ക്കുള്ളില്‍ നിയമഭേദഗതിയെന്ന് മമത ബാനര്‍ജി

ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ രാജ്ഭവന് മുന്നില്‍ താന്‍ കുത്തിയിരിക്കുമെന്നും മമത അറിയിച്ചു കൊല്‍ക്കത്ത: സ്ത്രീ പീഡന കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ അടുത്തയാഴ്ച നിയമസഭ പാസ്സാക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവഡോക്ടര്‍ ബലാത്സംഗത്തിന്…
പാലക്കാട് ഇഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ കേന്ദ്രം; 3,806 കോടി മുതല്‍ മുടക്ക്

പാലക്കാട് ഇഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ കേന്ദ്രം; 3,806 കോടി മുതല്‍ മുടക്ക്

രാജ്യത്താകാമാനമുള്ള 12 വ്യവസായ നഗരങ്ങളിലൊന്നാണ് പാലക്കാട് സ്ഥാപിക്കുന്നത്. ന്യൂഡല്‍ഹി: പാലക്കാട് ഇഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കേന്ദ്രമന്ത്രി സഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്താകാമാനമുള്ള 12 വ്യവസായ നഗരങ്ങളിലൊന്നാണ് പാലക്കാട് പുതുശേരിയില്‍…
മുണ്ടക്കൈ ഉരുൾപൊട്ടൽ; മരിച്ച 36 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു, മൃതദേഹവും ശരീരഭാഗങ്ങളും ബന്ധുക്കൾക്ക് വിട്ടുനല്‍കും

മുണ്ടക്കൈ ഉരുൾപൊട്ടൽ; മരിച്ച 36 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു, മൃതദേഹവും ശരീരഭാഗങ്ങളും ബന്ധുക്കൾക്ക് വിട്ടുനല്‍കും

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി ജില്ലാ കളക്ടര്‍ ഡിആര്‍ മേഘശ്രീയുടെ ഉത്തരവ്. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാമ്പിളുകളാണ് കുടുംബാംഗങ്ങളിൽ നിന്ന് ശഖരിച്ച ഡിഎന്‍എ സാമ്പിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നില്‍…