Posted inSPORTS
അയ്യേ കപിലൊക്കെ ചെറുത്, 13 ട്രോഫികൾ ഉള്ള എന്റെ മകന്റെ മുന്നിൽ അവൻ എത്ര നിസാരം; കുറ്റം പറച്ചിലുമായി യോഗ്രാജ് സിംഗ്
ഇതിഹാസ ഓൾറൗണ്ടർ യുവരാജ് സിംഗിൻ്റെ പിതാവ് യോഗ്രാജ് സിംഗ് മറ്റൊരു വിവാദ പരാമർശം നടത്തി രംഗത്ത് എത്തിയിരിക്കുകയാണ്. എംഎസ് ധോണിയെ സ്ഥിരമായി പരിഹസിച്ച് സംസാരിക്കുന്ന യുവിയുടെ പിതാവ് കപിൽ ദേവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. യുവരാജിൻ്റെ അന്താരാഷ്ട്ര കരിയറിനെ ധോണി തകർത്തുവെന്ന് യോഗ്രാജ്…