Posted inENTERTAINMENT
പരിപ്പ് കഴിക്കണ എന്റെ മുമ്പില്‍ ബീഫ് കറി കൊണ്ടുവച്ചിട്ട് എന്ത് കാര്യം? ഷൂട്ടിനിടെ സെല്‍ഫി ചോദിച്ചാല്‍ ദേഷ്യപ്പെടും: വിനായകന്
തന്നെ പൊതുവെ ഒരു ദേഷ്യക്കാരനായിട്ട് പലരും കാണുന്നതിന്റെ കാരണം പറഞ്ഞ് നടന് വിനായകന്. തനിക്ക് ദേഷ്യക്കാരനായിട്ട് തോന്നുന്ന ആള്‍ക്കാരെ കാണുമ്പോള്‍ ദേഷ്യം വരും അത്രയേ ഉള്ളു എന്നാണ് വിനായകന് പറയുന്നത്. മാത്രമല്ല, ഒരു കഥാപാത്രത്തിന്റെ ലുക്കില്‍ നില്ക്കുമ്പോള് സെല്‍ഫി എടുക്കാന്‍ വന്നാല്‍…