Posted inNATIONAL
‘പൊലീസിന് ഒരു ദിവസം അവധി നല്കിയാല് ഹിന്ദുക്കള്‍ അവരുടെ ശക്തി പ്രകടിപ്പിക്കും’; മുസ്ലീംങ്ങള്‍ക്കെതിരെ വീണ്ടും കൊലവിളിയുമായി ബിജെപി എംഎല്‍എ; വൈറലായി വിദ്വേഷ പ്രസംഗം
മഹാരാഷ്ട്രയില്‍ മുസ്ലീംങ്ങള്‍ക്കെതിരെ വീണ്ടും ഭീഷണിയുമായി ബിജെപി എംഎല്‍എ നിതീഷ് റാണ. പൊലീസിന് ഒരു ദിവസം അവധി നല്കിയാല് ഹിന്ദുക്കള്‍ അവരുടെ ശക്തി പ്രകടിപ്പിക്കുമെന്നാണ് ബിജെപി എംഎല്‍എയുടെ ഭീഷണി. കഴിഞ്ഞ ദിവസം സാംഗ്ലിയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഭീഷണി. ബിജെപി എംഎല്‍എ നിതീഷ്…