Posted inENTERTAINMENT
അവര്‍ ധരിച്ച വസ്ത്രങ്ങളുടെയും പകര്‍പ്പവകാശം ഞങ്ങള്‍ക്ക്; നയന്‍താരയ്ക്കെതിരെ ധനുഷ് കോടതിയില്‍
നയന്‍താര പകര്‍പ്പവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ധനുഷ്. ‘നാനും റൗഡി താന്‍’ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും അവര്‍ ധരിച്ച വസ്ത്രങ്ങളുടെയും വരെ പകര്‍പ്പവകാശം തങ്ങള്‍ക്കാണെന്ന് ധനുഷിന്റെ നിര്‍മ്മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസ് മദ്രാസ് ഹൈകോടതിയെ അറിയിച്ചു. ചിത്രത്തിലെ നായികയായിരുന്ന നടി നയന്‍താര,…