Posted inENTERTAINMENT
എനിക്ക് സഹിക്കാനായില്ല, കരഞ്ഞുപോയി.. വീട്ടിലെത്തിയപ്പോള്‍ ഞാന്‍ കാണുന്നത് ചെളിയില്‍ കുതിര്‍ന്നു കിടക്കുന്ന പുസ്തകങ്ങളാണ്: ധര്മ്മജന്
2018ലെ പ്രളയത്തില്‍ തനിക്ക് സംഭവിച്ച വലിയൊരു നഷ്ടത്തെ കുറിച്ച് പറഞ്ഞ് നടന് ധര്മ്മജന് ബോള്‍ഗാട്ടി. താന്‍ ആവര്‍ത്തിച്ച് വായിച്ചിരുന്ന തന്റെ ഒരുപാട് പുസ്തകങ്ങളാണ് നഷ്ടമായത് എന്നാണ് ധര്മ്മജന് പറയുന്നത്. വെള്ളത്തിലും ചെളിയിലും കുതിര്‍ന്നു കിടക്കുന്ന പുസ്തകങ്ങള്‍ കണ്ടപ്പോള്‍ സഹിക്കാനായില്ല, കരഞ്ഞുപോയി എന്നാണ്…