‘നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ’, എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍

‘നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ’, എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍

സൂപ്പര്‍ സ്റ്റാര്‍ ആയ ഒരു നടിയുടെ ഫെയ്ക്ക് അക്കൗണ്ടിനെ കുറിച്ച് പറഞ്ഞ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. വ്യാജ പ്രൊഫൈലുകളെ കുറിച്ചുള്ള ചോദ്യത്തോടാണ് ധ്യാന്‍ പ്രതികരിച്ചത്. ഫെയ്ക്ക് അക്കൗണ്ടില്‍ നിന്നും സൂപ്പര്‍ സ്റ്റാറായ ഈ നടി പഴയ നടിമാര്‍ തിരിച്ചു വരുന്നു എന്ന…