എന്താണ് ‘ഡിജിറ്റൽ ഹെറോയിന്‍’ എന്ന് അറിയപ്പെടുന്നത് ?

എന്താണ് ‘ഡിജിറ്റൽ ഹെറോയിന്‍’ എന്ന് അറിയപ്പെടുന്നത് ?

ഒരാളുടെ ശാരീരിക, മാനസിക സുഖത്തെ തകർക്കുന്ന രീതിയിൽ ഫോൺ ഉപയോഗം ബാധിച്ചാൽ അത് രോഗാവസ്ഥയായി കാണണം. അമിത മൊബൈൽ ഫോൺ ഉപയോഗത്തിനു പെട്ടെന്ന് അടിപ്പെടുന്നത് 16 വയസ്സിൽ താഴെയുള്ള കുട്ടികളാണ്‌.ഗെയിം കളിക്കുന്നതും, മൊബൈൽ ഉപയോഗവുമൊക്കെ ഇക്കാലത്ത് സാധാരണമാണെങ്കിലും കുട്ടിയുടെ സ്വാഭാവിക പെരുമാറ്റത്തിൽ…