മയക്കുഗുളിക ആവശ്യപ്പെട്ട് ഒപിയിൽ, വിസമ്മതിച്ച ഡോക്ടർക്ക് നേരെ കത്തി കാട്ടി ഭീഷണി; ദൃശ്യങ്ങൾ പുറത്ത്

മയക്കുഗുളിക ആവശ്യപ്പെട്ട് ഒപിയിൽ, വിസമ്മതിച്ച ഡോക്ടർക്ക് നേരെ കത്തി കാട്ടി ഭീഷണി; ദൃശ്യങ്ങൾ പുറത്ത്

അമിത ശേഷിയുള്ള മയക്കുഗുളിക എഴുതി നൽകണമെന്നാവശ്യപ്പെട്ട് ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവാവ്. മലപ്പുറം താലൂക്ക് ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ ആശുപത്രിയിലെത്തിയ യുവാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജദീർ അലിയോട് അമിതശേഷിയുള്ള മയക്കുഗുളിക എഴുതി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഡോകടർ…