ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ധാക്കയിൽ; ന്യൂനപക്ഷത്തിനെതിരായ ആക്രമണങ്ങളിലെ ആശങ്ക അറിയിക്കും

ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ധാക്കയിൽ; ന്യൂനപക്ഷത്തിനെതിരായ ആക്രമണങ്ങളിലെ ആശങ്ക അറിയിക്കും

ധാക്ക: ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ബംഗ്ലാദേശിലെത്തി. ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ബന്ധത്തിൽ ഉലച്ചിലുണ്ടായതിന് പിന്നാലെയാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ധാക്കയിലെത്തിയത്. മുഹമ്മദ് യൂനസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരുമായി ചർച്ച നടത്തും. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തിൽ ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറിയെ ആശങ്ക…
ഡോണൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം, സമയോചിത ഇടപെടലിലൂടെ അക്രമിയെ കീഴപ്പെടുത്തി സീക്രറ്റ് സർവീസ്; കസ്റ്റഡിയിൽ ഉള്ളത് 58 കാരൻ

ഡോണൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം, സമയോചിത ഇടപെടലിലൂടെ അക്രമിയെ കീഴപ്പെടുത്തി സീക്രറ്റ് സർവീസ്; കസ്റ്റഡിയിൽ ഉള്ളത് 58 കാരൻ

അമേരിക്കൻ പ്രസിഡൻറ് സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം. ഫ്‌ലോറിഡയിൽ വെച്ചാണ് പ്രസിഡന്റ സ്ഥാനാർത്ഥിക്ക് എതിരെ ഇത്തരത്തിൽ ഉള്ള ശ്രമം നടന്നത്. ട്രംപ് ഗോൾഫ് കളിക്കുക ആയിരുന്നു ആ സമയം . എന്നാൽ വെടിവെക്കാനുള്ള ആക്രമണകാരിയുടെ ശ്രമം സീക്രറ്റ്…