ആ മാന്ത്രിക വിരലുകളുടെ വിസ്മയം ഇനിയില്ല..

ആ മാന്ത്രിക വിരലുകളുടെ വിസ്മയം ഇനിയില്ല..

ലോകം മുഴുവനുമറിയുന്ന ഇന്ത്യയുടെ സ്വന്തം ഇതിഹാസം, അതായിരുന്നു ഉസ്താദ് സക്കീർ ഹുസ്സൈൻ. വിരൽത്തുമ്പിൽ സംഗീതത്തെ ഒളിപ്പിച്ചിരുന്ന അത്ഭുത പ്രതിഭ ഇനിയില്ല… അദ്ദേഹത്തിന്റെ വിരലുകൾ തബലയിൽ തീർക്കുന്ന വിസ്മയം നേരിട്ട് കണ്ടും കേട്ടും ആസ്വദിക്കാൻ വേണ്ടി മാത്രം ലോകത്തിന്റെ നാനാ ദിക്കുകളിൽ നിന്നും…