Posted inENTERTAINMENT
ഡ്രാക്കുള സുധീറിന് സംഭവിച്ചത് , അവസരങ്ങൾ തേടി പോകാത്തതായിരിക്കണം, ഇല്ലെങ്കിൽ ഒറ്റനോട്ടത്തിൽ അഹങ്കാരി എന്ന തോന്നൽ കൊണ്ടാകാം, ഫൈറ്റ് മാസ്റ്ററുടെ കുറിപ്പ്
ഡ്രാക്കുള സുധീർ അവസരങ്ങൾ തേടി പോകാത്തതായിരിക്കണം, ഇല്ലെങ്കിൽ ഒറ്റനോട്ടത്തിൽ അയാൾ അഹങ്കാരി എന്ന തോന്നൽ ആയിരിക്കാം അദ്ദേഹം മലയാള സിനിമയിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ പിന്നോക്കം പോയതിന് കാരണം. ജോഷി സാർ തുടങ്ങി ഒരുപാട് പ്രമുഖ സംവിധായകരുടെ സിനിമകളിലൂടെ അന്യ…