Posted inHEALTH
കരഞ്ഞാലും കുസൃതി കാണിച്ചാലും ഫോൺ; അമിത സ്ക്രീന്‍ ടൈം കുട്ടികളില്‍ വൈകല്യങ്ങള്‍ ഉണ്ടാക്കാം
അനിയന്ത്രിതമായ സ്ക്രീൻ സമയം കുട്ടികളുടെ മസ്തിഷ്കത്തിൽ മാറ്റങ്ങൾക്ക് കാരണമാകും കുട്ടികള്‍ ഒന്നു അടങ്ങിയിരിക്കാന്‍ ഫോണില്‍ കാര്‍ട്ടൂണ്‍ വെച്ചു കൊടുത്തു തുടങ്ങുന്ന ശീലം പിന്നീട് അവരിൽ ആസക്തിയായി വളരുന്നു. ഇത്തരം ഡിജിറ്റൽ ഉപകരണങ്ങളോടുള്ള അഡിക്ഷൻ കുട്ടികളിൽ ശാരീരിക-മാനസിക വൈകല്യങ്ങളിലേക്ക് നയിക്കുമെന്നും ആരോഗ്യ വിദഗ്ധർ…