Posted inNATIONAL
മദ്യപിക്കുന്നവര്‍ക്ക് വാഹനം അല്ലെങ്കില്‍ ഡ്രൈവറെ ഏര്‍പ്പാടാക്കണം; ഡ്രൈവ് ചെയ്യാന്‍ അനുവദിക്കരുത്; ബാറുടമകള്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി പൊലീസ്
വാഹനത്തില്‍ ബാറിലെത്തുന്നവര്‍ക്ക് മദ്യപിച്ച ശേഷം തിരികെ പോകാനുള്ള സൗകര്യം ഒരുക്കണമെന്ന് കോയമ്പത്തൂര്‍ സിറ്റി പൊലീസ്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിക്കുന്നതിനാലാണ് പൊലീസ് പുതിയ നിര്‍ദ്ദേശങ്ങളുമായെത്തിയത്. മദ്യപിക്കാനായി വാഹനങ്ങളിലെത്തുന്നവര്‍ക്ക് പകരം വാഹനം സജ്ജമാക്കുകയോ അല്ലെങ്കില്‍ പകരം ഡ്രൈവറെ ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്ന്…