Posted inINFORMATION
ഭൂമി കറങ്ങുന്നത് നിർത്തിയാൽ എന്ത് സംഭവിക്കും ? ഫലം ഭീകരം !
ഭൂമി കറങ്ങുന്നത് നിർത്തിയാൽ ജീവജാലങ്ങൾ മരിക്കും. കാരണം.ഭൂമധ്യരേഖയിൽ ഭൂമിയുടെ ഉപരിതലവും അതിൽ അടങ്ങിയിരിക്കുന്നവയും സെക്കൻഡിൽ 465 മീറ്റർ വേഗതയിൽ ആണ് കറങ്ങുന്നത്. ധ്രുവങ്ങളിലോട്ട് അടുക്കുന്തോറും ഈ വേഗത ക്രമേണ കുറയുന്നു. ഭൂമി കറങ്ങുന്നത് നിർത്തുമ്പോൾ , ഭൂമിയിലെ എല്ലാം (ധ്രുവത്തിലൊഴികെ) മുമ്പത്തെപ്പോലെ…