ഭൂചലനമല്ല, ആ മുഴക്കത്തിനും പ്രകമ്പനത്തിനും പിന്നിൽ ലാൻഡ് ഷിഫ്റ്റിങ്; എന്താണ് ഈ പ്രതിഭാസം?

ഭൂചലനമല്ല, ആ മുഴക്കത്തിനും പ്രകമ്പനത്തിനും പിന്നിൽ ലാൻഡ് ഷിഫ്റ്റിങ്; എന്താണ് ഈ പ്രതിഭാസം?

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ നാട് പകച്ചു നിൽക്കുന്നനിടെ വയനാട്ടിലടക്കം വിവിധ ജില്ലകളിൽ ഭൂമിക്കടിയിൽനിന്ന് വലിയ മുഴക്കവും പ്രകമ്പനവും ഉണ്ടായതിൽ പരിഭ്രാന്തിയിലാണ് ജനം. വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അസാധാരണ പ്രതിഭാസം അനുഭവപ്പെട്ടത്. വയനാട്ടിൽ രാവിലെ 10:15ഓടെയാണ് ഭൂമിക്കടിയിൽനിന്ന് വലിയ മുഴക്കം…
മോദിയുടെ സന്ദർശനം: വയനാട്ടിലെ നാളത്തെ ഗതാഗതക്രമീകരണങ്ങളറിയാം, വാഹനങ്ങൾ വഴിതിരിച്ചുവിടും

മോദിയുടെ സന്ദർശനം: വയനാട്ടിലെ നാളത്തെ ഗതാഗതക്രമീകരണങ്ങളറിയാം, വാഹനങ്ങൾ വഴിതിരിച്ചുവിടും

വയനാട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിനാൽ ഓഗസ്റ്റ് 10ന് രാവിലെ 10 മണി മുതല്‍ വയനാട് ജില്ലയില്‍ ഗതാഗത നിയന്ത്രണം. കല്‍പ്പറ്റ, മേപ്പാടി ടൗണുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. ഇവിടേക്ക്…
വയനാട്ടിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും കുലുക്കവും; പരിഭ്രാന്തരായി ജനം, സംഭവം സ്ഥിരീകരിച്ച് ജിയോളജിക്കൽ സ‍ർവേ ഓഫ് ഇന്ത്യ

വയനാട്ടിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും കുലുക്കവും; പരിഭ്രാന്തരായി ജനം, സംഭവം സ്ഥിരീകരിച്ച് ജിയോളജിക്കൽ സ‍ർവേ ഓഫ് ഇന്ത്യ

വയനാട്ടിൽ ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ. നെന്മേനി വില്ലേജിലെ സ്ഥലങ്ങളിൽ രാവിലെ 10 മണിയോടെയാണ് സംഭവം. ജിയോളജിക്കൽ സ‍ർവേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടു. എന്നാൽ പ്രദേശത്ത് ഭൂകമ്പ…
വയനാട് ദുരിത ബാധിതര്‍ക്ക് പതിനായിരം രൂപ അടിയന്തര ധനസഹായം; പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് പ്രതിദിനം 300രൂപ

വയനാട് ദുരിത ബാധിതര്‍ക്ക് പതിനായിരം രൂപ അടിയന്തര ധനസഹായം; പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് പ്രതിദിനം 300രൂപ

വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായ ധനം നല്‍കും. ദുരന്ത ബാധിതര്‍ക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിനാണ് സര്‍ക്കാരിന്റെ അടിയന്തര ധനസഹായം. മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ എല്ലാ ദുരന്ത ബാധിതര്‍ക്കുമായാണ് സഹായ ധനം പ്രഖ്യാപിച്ചിട്ടുള്ളത്. മുഖ്യമന്ത്രി വാര്‍ത്ത…
സിനിമ താരം 25000 രൂപ ദുരിതാശ്വാസനിധിയിലേക്ക് അടക്കണം; ഫണ്ട് ശേഖരണത്തിനെതിരെയുള്ള ഹർജി തള്ളി ഹൈക്കോടതി

സിനിമ താരം 25000 രൂപ ദുരിതാശ്വാസനിധിയിലേക്ക് അടക്കണം; ഫണ്ട് ശേഖരണത്തിനെതിരെയുള്ള ഹർജി തള്ളി ഹൈക്കോടതി

വയനാട് ഉരുൾപൊട്ടലിൽ ശേഖരിക്കുന്ന ഫണ്ട് സമാഹരണത്തില്‍ നിയന്ത്രണം ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, വി എം ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഹര്‍ജിക്കാരന്‍ 25,000 രൂപ…