Posted inNATIONAL
‘സാറേ ഞാൻ പോണ്, നിങ്ങൾ എന്താന്ന് വച്ചാൽ ആയിക്കോ’; വൈറലായി ഡൽഹിയിലെ ടെക്കിയുടെ രാജിക്കത്ത്
ഇന്ന് എന്ത് ചെയ്താലും വൈറലാണ്. അത്തരത്തിൽ ഒരു രാജിക്കത്താണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഡൽഹി ആസ്ഥാനമാക്കിയുള്ള ഒരു സ്ഥാപനത്തിലെ ജീവനക്കാരൻ്റെ രാജി കത്താണ് ഇപ്പോൾ ട്രെൻഡിങ്ങിൽ ഉള്ളത്. ജീവനക്കാരൻ്റെ രാജിക്കത്ത് സ്ഥാപനത്തിലെ എച്ച് ആർ റിഷബ് സിങ്ങ് ആണ് പങ്കുവച്ചത്.…