ഹരിയാന തിരഞ്ഞെടുപ്പ്: അഞ്ച് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്; 90 അംഗ നിയമസഭയിലേക്ക് 85 സ്ഥാനാർത്ഥികൾ

ഹരിയാന തിരഞ്ഞെടുപ്പ്: അഞ്ച് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്; 90 അംഗ നിയമസഭയിലേക്ക് 85 സ്ഥാനാർത്ഥികൾ

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് കോൺ​ഗ്രസ്. യൂത്ത് കോൺ​ഗ്രസ് അധ്യക്ഷൻ സച്ചിൻ കുണ്ടു, യൂത്ത് കോൺ​ഗ്രസ് വക്താവ് രോഹിത് ന​ഗർ തുടങ്ങിയവരുൾപ്പെടുന്ന പട്ടികയാണ് കോൺ​ഗ്രസ് പ്രഖ്യാപിച്ചത്. ഇതോടെ 90 അം​ഗ നിയമസഭയിലേക്ക് 85 സ്ഥാനാർത്ഥികളുടെ പട്ടികയാണ്…
ഹരിയാനയിൽ ഇന്ത്യ സഖ്യമില്ല, 50 സീറ്റുകളിൽ ഒറ്റക്ക് മത്സരിക്കാനൊരുങ്ങി എഎപി; സ്ഥാനാർഥി പ്രഖ്യാപനം നാളെയുണ്ടായേക്കും

ഹരിയാനയിൽ ഇന്ത്യ സഖ്യമില്ല, 50 സീറ്റുകളിൽ ഒറ്റക്ക് മത്സരിക്കാനൊരുങ്ങി എഎപി; സ്ഥാനാർഥി പ്രഖ്യാപനം നാളെയുണ്ടായേക്കും

ഹരിയാനയിൽ ഒറ്റക്ക് മത്സരിക്കാനൊരുങ്ങി എഎപി. കോൺഗ്രസുമായുള്ള എഎപിയുടെ സീറ്റ് വിഭജന ചർച്ചകൾ എങ്ങുമെത്താതെ പോയതോടെയാണ് ഹരിയാനയിൽ ഇന്ത്യ സഖ്യത്തിനുള്ള സാധ്യതകൾ മങ്ങിയത്. 50 സീറ്റിലേക്ക് സ്വന്തം നിലക്ക് മത്സരിക്കാനൊരുങ്ങുകയാണ് എഎപി എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. 31 പേരുടെ ആദ്യ ഘട്ട സ്ഥാനാര്‍ഥി…
മുഖ്യമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിന് പിന്നാലെ 20 ലക്ഷം തൊഴിലവസരങ്ങള്‍; കരാര്‍ ഒപ്പുവച്ചത് ഗൂഗിളുമായി, വരാനിരിക്കുന്നത് നോക്കിയ ഉള്‍പ്പെടെയുള്ള കമ്പനികള്‍

മുഖ്യമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിന് പിന്നാലെ 20 ലക്ഷം തൊഴിലവസരങ്ങള്‍; കരാര്‍ ഒപ്പുവച്ചത് ഗൂഗിളുമായി, വരാനിരിക്കുന്നത് നോക്കിയ ഉള്‍പ്പെടെയുള്ള കമ്പനികള്‍

യുഎസിലെ ഗൂഗിള്‍ ആസ്ഥാനം സന്ദര്‍ശിച്ചതിന് പിന്നാലെ തമിഴ്‌നാട്ടില്‍ പുതിയ സംരംഭത്തിന് കരാര്‍ ഒപ്പിട്ട് എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍. സാങ്കേതികവിദ്യ രംഗത്തെ പുതിയ മുന്നേറ്റത്തിന് ലക്ഷ്യം വെച്ചുകൊണ്ടാണ് കരാര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളെ മുന്‍നിര്‍ത്തിയാണ് സംസ്ഥാനത്ത് ഗൂഗിള്‍ തമിഴ്നാട് എഐ ലാബ്സ് എന്ന…
ഇപിക്കെതിരായ നടപടി ഏകാധിപത്യ മനോഭാവത്തിന്റെയും തൊട്ടുകൂടായ്മയുടെയും അസഹിണുതയുടെയും തെളിവ്; സിപിഎമ്മിനെതിരെ പ്രകാശ് ജാവദേക്കര്‍

ഇപിക്കെതിരായ നടപടി ഏകാധിപത്യ മനോഭാവത്തിന്റെയും തൊട്ടുകൂടായ്മയുടെയും അസഹിണുതയുടെയും തെളിവ്; സിപിഎമ്മിനെതിരെ പ്രകാശ് ജാവദേക്കര്‍

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ.പി. ജയരാജനെ പുറത്താക്കിയത് സിപിഎമ്മിന്റെ ഏകാധിപത്യ മനോഭാവത്തിന്റെയും തൊട്ടുകൂടായ്മയുടെയും അസഹിണുതയുടെയും തെളിവാണെന്ന് ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍.ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് അടക്കമുള്ള വിഷയങ്ങളുടെ പേരിലാണ് ഇ.പി.ജയരാജനെതിരേ പാര്‍ട്ടി അച്ചടക്ക നടപടിയുണ്ടായത്. പാര്‍ട്ടി നടപടിയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച…