താമരയുടെ തണ്ട് ഒടിക്കുമോ?; ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പുഫലം ഉടന്‍; കോണ്‍ഗ്രസിന് ശക്തി പകര്‍ന്ന് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍

താമരയുടെ തണ്ട് ഒടിക്കുമോ?; ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പുഫലം ഉടന്‍; കോണ്‍ഗ്രസിന് ശക്തി പകര്‍ന്ന് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍

ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പുഫലം മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം. രാവിലെ എട്ടുമുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ഹരിയാനയില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്നും ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസ് സഖ്യം ഏറ്റവും വലിയ കക്ഷിയായിഅധികാരത്തില്‍ വരുമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരുന്നു.…
ഹരിയാന തിരഞ്ഞെടുപ്പ്: അഞ്ച് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്; 90 അംഗ നിയമസഭയിലേക്ക് 85 സ്ഥാനാർത്ഥികൾ

ഹരിയാന തിരഞ്ഞെടുപ്പ്: അഞ്ച് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്; 90 അംഗ നിയമസഭയിലേക്ക് 85 സ്ഥാനാർത്ഥികൾ

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് കോൺ​ഗ്രസ്. യൂത്ത് കോൺ​ഗ്രസ് അധ്യക്ഷൻ സച്ചിൻ കുണ്ടു, യൂത്ത് കോൺ​ഗ്രസ് വക്താവ് രോഹിത് ന​ഗർ തുടങ്ങിയവരുൾപ്പെടുന്ന പട്ടികയാണ് കോൺ​ഗ്രസ് പ്രഖ്യാപിച്ചത്. ഇതോടെ 90 അം​ഗ നിയമസഭയിലേക്ക് 85 സ്ഥാനാർത്ഥികളുടെ പട്ടികയാണ്…