ഇലോൺ മസ്കിന്റെ കമ്പനികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കാൻ ബ്രസീൽ

ഇലോൺ മസ്കിന്റെ കമ്പനികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കാൻ ബ്രസീൽ

ഇലോൺ മസ്കിന്റെ കമ്പനികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കാൻ ബ്രസീൽ. സ്റ്റാർ ലിങ്കിന്റെയും എക്സിന്റെയും ബാങ്ക് അക്കൗണ്ടുകൾക്ക് ചുമത്തിയിരുന്ന മരവിപ്പിക്കൽ പിൻവലിക്കാനാണ് ബ്രസീലിന്റെ നീക്കം. പിഴത്തുക മുഴുവൻ ബ്രിട്ടീഷ് അക്കൗണ്ടുകളിലേക്ക് എത്തിയതോടെയാണ് നീക്കം. സ്റ്റാർ ലിങ്കിന്റെയും എക്സിന്റെയും ബാങ്ക് അക്കൗണ്ടുകളിൽ…
പ്രസിഡന്റായാല്‍ മസ്‌കിനെ കാബിനറ്റ് പദവിയോടെ ഉപദേശകനാക്കുമെന്ന് ട്രംപ്; ചുമതല ഏറ്റെടുക്കാന്‍ തയാറെന്ന് ടെസ്ല സിഇഒ; വീണ്ടും ഡോജ് ‘പട്ടിയെ’ രംഗത്തിറക്കി

പ്രസിഡന്റായാല്‍ മസ്‌കിനെ കാബിനറ്റ് പദവിയോടെ ഉപദേശകനാക്കുമെന്ന് ട്രംപ്; ചുമതല ഏറ്റെടുക്കാന്‍ തയാറെന്ന് ടെസ്ല സിഇഒ; വീണ്ടും ഡോജ് ‘പട്ടിയെ’ രംഗത്തിറക്കി

അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ടെസ്ല സി.ഇ.ഒ. ഇലോണ്‍ മസ്‌കിനെ കാബിനറ്റ് പദവിയോടെ ഉപദേശകനാക്കാന്‍ തയ്യാറെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ്. മസ്‌ക് സമര്‍ഥനാണ്, അതിനാല്‍ ഉപദേശകന്റെ പദവിയോ കാബിനറ്റ് പദവിയോ നല്‍കാന്‍ താന്‍ തയാറാണെന്ന് അദേഹം പറഞ്ഞു. ട്രംപിന്റെ…
എക്‌സ് കാലിഫോര്‍ണിയ വിടുന്നു; കെട്ടിടത്തിന്റെ വാടക നല്‍കിയില്ലെന്ന് പരാതി; ഇലോണ്‍ മസ്‌ക് സാമ്പത്തിക പ്രതിസന്ധിയിലോ?

എക്‌സ് കാലിഫോര്‍ണിയ വിടുന്നു; കെട്ടിടത്തിന്റെ വാടക നല്‍കിയില്ലെന്ന് പരാതി; ഇലോണ്‍ മസ്‌ക് സാമ്പത്തിക പ്രതിസന്ധിയിലോ?

കാലിഫോര്‍ണിയയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് കഴിഞ്ഞ 18 വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് ഒഴിയുന്നു. കാലിഫോര്‍ണിയ ഭരണകൂടവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ഇലോണ്‍ മസ്‌കിന്റെ തീരുമാനം. 2006ല്‍ ട്വിറ്റര്‍ സ്ഥാപിക്കപ്പെടുമ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ച കെട്ടിടമാണ് ഒഴിയാന്‍ തീരുമാനമായത്. 2022ല്‍ ആയിരുന്നു ട്വിറ്റര്‍…