Posted inSPORTS
കെ എല്‍ രാഹുലല്ല, രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുക ഇവരിലൊരാള്‍
ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ ഒരു ടെസ്റ്റ് നഷ്ടമായേക്കുമെന്ന് പുറത്തുവന്നതോടെ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീം വന്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. 2024-25 ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി (ബിജിടി) നവംബര്‍ 22 ന്…