രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി; തിരഞ്ഞെടുപ്പ് വരെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടതില്ല

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി; തിരഞ്ഞെടുപ്പ് വരെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടതില്ല

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി. പാലക്കാട് നിയോജക മണ്ഡലത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാല്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാഹുല്‍ കോടതിയെ സമീപിച്ചത്. രാഹുലിന് ഇളവ് അനുവദിക്കരുതെന്നും അനുവദിച്ചാല്‍ അത് സമൂഹത്തിന്…
ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയാമോ; ഇലോണ്‍ മസ്‌ക് നിങ്ങളെ തേടുന്നു; പ്രതിഫലം മണിക്കൂറിന് 5000 വരെ

ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയാമോ; ഇലോണ്‍ മസ്‌ക് നിങ്ങളെ തേടുന്നു; പ്രതിഫലം മണിക്കൂറിന് 5000 വരെ

നിങ്ങള്‍ക്ക് ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയാമെങ്കില്‍ ഇലോണ്‍ മസ്‌കിന്റെ ജീവനക്കാരനോ ജീവനക്കാരിയോ ആകാന്‍ ഒരു സുവര്‍ണാവസരം. മസ്‌കിന്റെ  എഐ സ്റ്റാര്‍ട്ടപ്പായ എക്‌സ് എഐയില്‍ ആകര്‍ഷകമായ ശമ്പളത്തോടെയാണ് ജീവനക്കാരെ തേടുന്നത്. എഐ ട്യൂട്ടര്‍മാരെയാണ് എക്‌സ് എഐ തേടുന്നത്. ഡാറ്റയും ഫീഡ്ബാക്കും നല്‍കിക്കൊണ്ട് എക്‌സ് എഐയിലെ ആര്‍ട്ടിഫിഷ്യല്‍…
തമ്മില്‍ പുണര്‍ന്നിട്ടും ഒന്നാവാത്ത സമുദ്രങ്ങള്‍? നിഗൂഢതയുടെ മറവിലെ കഥ!

തമ്മില്‍ പുണര്‍ന്നിട്ടും ഒന്നാവാത്ത സമുദ്രങ്ങള്‍? നിഗൂഢതയുടെ മറവിലെ കഥ!

മനുഷ്യരെ അത്ഭുതപ്പെടുത്തുന്ന പല കാര്യങ്ങളും നമ്മുടെ ലോകത്തുണ്ട്. പ്രകൃതിയിലെ പല പ്രതിഭാസങ്ങളും അതിന് തെളിവാണ്. ഓരോ ഭൂപ്രദേശങ്ങൾക്കും ഓരോ കാടുകൾക്കും ഓരോ സമുദ്രങ്ങൾക്കും അതിൻ്റേതായ സവിശേഷതകളുണ്ട്. ഒരു പ്രത്യേക സ്ഥലത്ത് വച്ച് അറ്റ്ലാൻ്റിക്, പസഫിക് സമുദ്രങ്ങൾ കണ്ടുമുട്ടാറുണ്ട്. എന്നാൽ ഇവ രണ്ടും…
സ്വവർഗ വിവാഹങ്ങൾക്ക് ഒരു തടസവുമില്ലാത്ത രാജ്യങ്ങൾ!

സ്വവർഗ വിവാഹങ്ങൾക്ക് ഒരു തടസവുമില്ലാത്ത രാജ്യങ്ങൾ!

സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന തെക്കുകിഴക്കൻ ഏഷ്യയിലെ ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് തായ്‌ലൻഡ്. ഈ മേഖലയിലെ LGBTQ+ ന്റെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർക്ക് ചരിത്ര വിജയം നേടിക്കൊടുത്തുകൊണ്ട് മഹാ വജിറലോങ്‌കോൺ രാജാവ് വിവാഹ സമത്വ ബില്ലിൽ ഔദ്യോഗികമായി ഒപ്പു വയ്ക്കുകയും ചെയ്തു. ജൂണിൽ…
ലോകത്തിലെ ഏറ്റവും അപകടകരമായ കടലുകൾ

ലോകത്തിലെ ഏറ്റവും അപകടകരമായ കടലുകൾ

കടൽ കാണാൻ പോകുന്നതൊക്കെ കൊള്ളാം, പക്ഷെ അധികം ആഴത്തിലേക്ക് പോകരുത്… കടലെടുത്താൽ പിന്നെ തിരിച്ചു കൊണ്ടുവരില്ല എന്ന പണ്ടുള്ള ആളുകളുടെ വിശ്വാസമാണ് ഇപ്പോഴും ഇത് പറയാൻ പലരെയും പ്രേരിപ്പിക്കാറുള്ളത്. എന്നാൽ കടൽ ശരിക്കും അപകടം പിടിച്ചതാണോ എന്ന ചോദ്യത്തിന് അതെ എന്നും…
പക്ഷികളിൽ ബുദ്ധിമാൻ, ആക്രമണത്തിലും മുൻപന്തിയിൽ; തക്കം കിട്ടിയാൽ കണ്ണും ചൂഴ്‌ന്നെടുക്കും ‘മാഗ്‌പൈ

പക്ഷികളിൽ ബുദ്ധിമാൻ, ആക്രമണത്തിലും മുൻപന്തിയിൽ; തക്കം കിട്ടിയാൽ കണ്ണും ചൂഴ്‌ന്നെടുക്കും ‘മാഗ്‌പൈ

തക്കം കിട്ടിയാൽ മനുഷ്യന്റെ കണ്ണ് വരെ ചൂഴ്ന്നെടുക്കുന്ന ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള പക്ഷി. സാധാരണ പക്ഷികളേക്കാൾ ബുദ്ധിയിലും മറ്റും വേറിട്ട് നിൽക്കുന്ന മാഗ്‌പൈ പക്ഷികൾ മനുഷ്യരോട് അത്ര അടുപ്പം കാണിക്കാറില്ല. മാത്രമല്ല, അക്രമണകാരികളുമാണ്. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയക്കാരിയായ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ…
ചുവന്ന വിരലുകളും അഴുകിയ ശവത്തിന്റെ ദുർഗന്ധവും; എന്താണ് ‘ചെകുത്താന്റെ വിരലുകൾ’ ?

ചുവന്ന വിരലുകളും അഴുകിയ ശവത്തിന്റെ ദുർഗന്ധവും; എന്താണ് ‘ചെകുത്താന്റെ വിരലുകൾ’ ?

മണ്ണിനിടയിൽ നിന്നും നീണ്ടു വരുന്ന തരത്തിൽ ചുവന്ന നീളമുള്ള ജീർണിച്ച വിരലുകളുള്ള ഒരു കൈ. ഒപ്പം അഴുകിയ ശവത്തിന്റെ ദുർഗന്ധവും… ആദ്യ കാഴ്ചയിൽ തന്നെ പേടി തോന്നിപ്പിക്കുന്ന ഒരു അപൂർവ ഫംഗസിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ചെകുത്താന്റെ വിരലുകൾ എന്നാണ് ഇവയ്ക്ക്…
തിന്നുമ്പോൾ രുചി, സൂക്ഷിച്ചില്ലെങ്കിൽ മരണം ഉറപ്പ്; ജപ്പാൻ്റെ പ്രിയപ്പെട്ട ‘ഫുഗു

തിന്നുമ്പോൾ രുചി, സൂക്ഷിച്ചില്ലെങ്കിൽ മരണം ഉറപ്പ്; ജപ്പാൻ്റെ പ്രിയപ്പെട്ട ‘ഫുഗു

ഒരൊറ്റ പ്ലേറ്റിന് വില 45,000 രൂപ വരെ… ജപ്പാൻകാരുടെ ഒരു ഇഷ്ട മീൻവിഭവത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ശരീരത്തിൽ അടങ്ങിയിരിക്കുന്ന വിഷത്തിന്റെ പേരിൽ കുപ്രസിദ്ധി നേടിയ ഫുഗു എന്ന  മത്സ്യം ഉപയോഗിച്ചാണ് ഈ വിഭവം ഉണ്ടാക്കുന്നത്. കാണാൻ ക്യൂട്ട് ആണെങ്കിലും ഒരാളെ കൊല്ലാൻ പാകത്തിന്…
‘കൊക്ക-കോള’ ലോഗോയ്ക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം!

‘കൊക്ക-കോള’ ലോഗോയ്ക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം!

ലോകമെമ്പാടുമുള്ള ആളുകൾ പതിറ്റാണ്ടുകളായി ആസ്വദിക്കുന്ന ലോകത്തിലെ പ്രമുഖ ശീതളപാനീയ ബ്രാൻഡാണ് കൊക്ക കോള എന്നതിൽ ആർക്കും ഒരു തർക്കവുമില്ല. തുടക്കം മുതൽ തന്നെ, എല്ലാത്തരം ആളുകളെയും തൃപ്തിപ്പെടുത്തുന്നതിനായി നിരവധി വേരിയൻ്റുകളിൽ കൊക്ക കോള അവതരിപ്പിച്ചിരുന്നു. പല തരം രുചികളിലും ഡിസൈനുകളിലും കൊക്ക…
കോച്ചുകളുടെ നിറത്തിനും ഒരു കാരണമുണ്ട് !

കോച്ചുകളുടെ നിറത്തിനും ഒരു കാരണമുണ്ട് !

ഇന്ത്യയിലെ യാത്രകളിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന ഒരു കാര്യമാണ് ഇന്ത്യൻ റെയിൽവേ. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് യാത്രക്കാരെ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് യാത്ര ചെയ്യാൻ സഹായിക്കുന്ന ഇന്ത്യൻ റെയിൽവേയിൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന നിരവധി കാര്യങ്ങളുണ്ട്. ഓരോ യാത്രകളിലും വ്യത്യസ്ത…