Posted inINTERNATIONAL
ബഹിരാകാശത്ത് നിന്നൊരു സാന്റ; ക്രിസ്‌തുമസ് ആഘോഷങ്ങളുമായി സുനിത വില്യംസും കൂട്ടാളിയും, ചിത്രങ്ങൾ പുറത്തുവിട്ട് നാസ
ബഹിരാകാശത്ത് ക്രിസ്‌തുമസ് ആഘോഷിച്ച് സഞ്ചാരികളായ സുനിത വില്യംസും ഡോൺ പെറ്റിറ്റും. ക്രിസ്‌തുമസിന് മുന്നോടിയായി ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) സാന്‍റാമാരായി മാറി.ഇരുവരും സാന്‍റായുടെ തൊപ്പി അണിഞ്ഞ് ചിരിച്ചുനിൽക്കുന്ന നാസ ചിത്രം നാസ എക്സിൽ പങ്കുവെച്ചു. തിങ്കളാഴ്ച ഡ്രാഗണിന്‍റെ കാർഗോ ഡെലിവറിയിലൂടെ…