അന്നയുടെ മരണത്തിൽ വിവാദ പ്രസ്താവനയുമായി നിർമല സീതാരാമൻ; ഇത്ര ഹൃദയ ശൂന്യരാണോ ഭരണാധികാരികളെന്ന് കോൺഗ്രസ്

അന്നയുടെ മരണത്തിൽ വിവാദ പ്രസ്താവനയുമായി നിർമല സീതാരാമൻ; ഇത്ര ഹൃദയ ശൂന്യരാണോ ഭരണാധികാരികളെന്ന് കോൺഗ്രസ്

അമിതജോലി സമ്മർദത്തെ തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ വിവാദ പ്രസ്താവന നടത്തിയ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ കോൺഗ്രസ് രംഗത്ത്. പുണെയിലെ ഏണസ്റ്റ് ആൻഡ് യങ് ഇന്ത്യ (ഇവൈ)യിലെ ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ ജോലി സമ്മര്‍ദ്ദങ്ങളെ എങ്ങനെ നേരിടണമെന്ന് കുട്ടികള്‍ക്ക്…
‘​ഗർഭിണിയാണെന്നറിഞ്ഞിട്ടും മാനസികമായി പീഡിപ്പിച്ചു, സ്ഥാപനത്തിന്റെ പെരുമാറ്റം തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധം’; അന്നയുടെ മരണത്തിന് പിന്നാലെ ​’ഇവൈ’ക്കെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്

‘​ഗർഭിണിയാണെന്നറിഞ്ഞിട്ടും മാനസികമായി പീഡിപ്പിച്ചു, സ്ഥാപനത്തിന്റെ പെരുമാറ്റം തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധം’; അന്നയുടെ മരണത്തിന് പിന്നാലെ ​’ഇവൈ’ക്കെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്

ഏര്‍ണസ്റ്റ് ആന്റ് യംഗ് എന്ന ഇവൈയില്‍ കമ്പനിയിൽ ജോലി ചെയ്തിരുന്ന ചാറ്റേർഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ മരണത്തിന് പിന്നാലെ കമ്പനിക്കെതിരെ ​ഗുരുതര ആരോപണവുമായി കൂടുതൽ പേർ രംഗത്ത്. കഴിഞ്ഞ നാല് വർഷമായി കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവതി കമ്പനിക്കെതിരെ പരാതി നൽകി.…
‘തൊഴിൽ സമ്മർദ്ദം നിരന്തര സംഭവം, ഇനിയൊരു അന്ന ഉണ്ടാകും മുമ്പ് നടപടി വേണം’; ഇവൈ കമ്പനിയെ സമ്മർദ്ദത്തിലാക്കി ജീവനക്കാരിയുടെ ഇമെയിൽ

‘തൊഴിൽ സമ്മർദ്ദം നിരന്തര സംഭവം, ഇനിയൊരു അന്ന ഉണ്ടാകും മുമ്പ് നടപടി വേണം’; ഇവൈ കമ്പനിയെ സമ്മർദ്ദത്തിലാക്കി ജീവനക്കാരിയുടെ ഇമെയിൽ

തൊഴിൽ സമ്മർദ്ദത്തെ തുടർന്ന് കൊച്ചി സ്വദേശിയായ യുവ ചാർട്ടേഡ് അക്കൗണ്ടൻ്റ് അന്ന മരിച്ച സംഭവത്തില്‍ ഇവൈ കമ്പനിയെ സമ്മർദ്ദത്തിലാക്കി സ്ഥാപന ജീവനക്കാരിയുടെ ഇമെയിൽ. കമ്പനിയിലെ ജീവനക്കാരിയായ നസീറ കാസി കമ്പനി ചെയർമാന് അയച്ച ഇമെയിലാണ് പുറത്തുവന്നത്. തൊഴിൽ സമ്മർദ്ദം ഇവൈയിൽ നിരന്തര…