Posted inSPORTS
ആ ഇന്ത്യൻ താരത്തെ നേരിടുക വെല്ലുവിളി, എവിടെ പന്തെറിഞ്ഞാലും അയാൾ അടിച്ചുതകർക്കും: ജോഷ് ഹേസിൽവുഡ്
2024-ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് മുന്നോടിയായി ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഓസ്‌ട്രേലിയൻ പേസർ ജോഷ് ഹേസിൽവുഡ് പ്രത്യേകം അഭിനന്ദിച്ചു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ സ്വതന്ത്രമായി സ്‌കോർ ചെയ്യാനുള്ള കഴിവ് രോഹിത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നാല് സെഞ്ചുറികളുടെ സഹായത്തോടെ…