Posted inKERALAM
ഫെഫ്ക എന്നാല്‍ ബി ഉണ്ണികൃഷ്ണന്‍ എന്നല്ല; നയരൂപീകരണ സമിതിയില്‍ നിന്ന് പുറത്താക്കണമെന്ന് ആഷിക് അബു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിലും ആഭ്യന്തര കലാപം. സംവിധായകന്‍ ആഷിക് അബു ആണ് നേതൃത്വത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരെയാണ് ആഷിക് അബു വിമര്‍ശനങ്ങളുന്നയിച്ചത്. ഫെഫ്ക എന്നാല്‍ ഉണ്ണികൃഷ്ണന്‍ എന്നല്ല, ഉണ്ണികൃഷ്ണന്റേത്…