വണ്ണം കുറയ്ക്കണോ, ഇവയാണ് ബെസ്റ്റ്…

വണ്ണം കുറയ്ക്കണോ, ഇവയാണ് ബെസ്റ്റ്…

നല്ല ജീവിത രീതികളിലൂടെയും ഭക്ഷണക്രമങ്ങളിലൂടെയും മാത്രമേ ഇക്കാലത്ത് ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളു. ആരോഗ്യകരമായ ജീവിതത്തിന് നല്ല ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പ്രഭാതഭക്ഷണം. ഒരിക്കലും പ്രഭാതഭക്ഷണം ഒഴിവാക്കരുത് എന്നാണ് ആരോഗ്യ വിദഗ്ധർ പോലും പറയുന്നത്.…
വെറും പഴമല്ല, ഔഷധമാണ് മുന്തിരി; കാൻസറും പ്രമേഹവും ചെറുക്കും

വെറും പഴമല്ല, ഔഷധമാണ് മുന്തിരി; കാൻസറും പ്രമേഹവും ചെറുക്കും

പലവിധ രോ​ഗങ്ങളെയും ചെറുക്കാന്‍ മുന്തിരിക്ക് സാധിക്കും വെറും ഒരു പഴമായി മാത്രം മുന്തിരിയെ കാണരുത്. വിറ്റാമിൻ എ, സി, ബി, പൊട്ടാസ്യം, ഇരുമ്പ് എന്നിവ അടങ്ങിയ മുന്തിരി നിരവധി രോ​ഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കും. മുന്തിരിയിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റാണ് ഫ്ലേവനോയ്ഡുകൾ. അവ…
ശരീരഭാരം കുറയ്ക്കും തക്കാളി മാജിക്ക്!

ശരീരഭാരം കുറയ്ക്കും തക്കാളി മാജിക്ക്!

ഒരു ഇടത്തരം തക്കാളിയിൽ ഏകദേശം 32 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ശരീരഭാരം കുറയ്ക്കാന്‍ പെടാപ്പാട് പെടുകയാണോ? ഇതില്‍ കുറുക്കുവഴികളൊന്നുമില്ല, ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം പിന്തുടരുക എന്നതാണ് പ്രധാനം. അതില്‍ തന്നെ നാരികള്‍ ധാരാളവും കലോറി കുറഞ്ഞതുമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. അതിന്…
കിടക്കുന്നതിന് മുന്‍പ് പഴം കഴിക്കുന്നത് ഉറക്കം കിട്ടാന്‍ നല്ലതാണോ?

കിടക്കുന്നതിന് മുന്‍പ് പഴം കഴിക്കുന്നത് ഉറക്കം കിട്ടാന്‍ നല്ലതാണോ?

പഴത്തില്‍ പൊട്ടാസ്യം, മ​ഗ്നീഷ്യം, വിറ്റാമിൻ ബി6 എന്നീ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. രാത്രി കിടക്കുന്നതിന് മുൻപ് ഒരു പഴം കഴിക്കുന്നത് ഉറക്കം മെച്ചപ്പെടാന്‍ സഹായിക്കുമെന്ന് വളരെക്കാലമായി നമ്മള്‍ പറഞ്ഞു കേള്‍ക്കുന്നതാണ്. എന്നാൽ ശരിക്കും പഴത്തിന് നമ്മുടെ ഉറക്കത്തെ സ്വാധീനിക്കാനുള്ള കഴിവുണ്ടോ? ശരീരത്തെ വിശ്രമിക്കാൻ…
ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഭക്ഷണങ്ങൾ എങ്ങനെ വേസ്റ്റ് ആകാതെ ഉപയോ​ഗിക്കാം

ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഭക്ഷണങ്ങൾ എങ്ങനെ വേസ്റ്റ് ആകാതെ ഉപയോ​ഗിക്കാം

ഫ്രിഡ്ജിലെ ഭക്ഷണ സാധനങ്ങൾ വേസ്റ്റ് ആകാതെ ഉപയോ​ഗിക്കാൻ ചില പൊടിക്കൈകളുണ്ട്. കൃത്യമായി ഫ്രിഡ്ജ് ഉപയോ​ഗിക്കാൻ ഇപ്പോഴും അറിയാത്തവർ നിരവധിയാണ്. പാകം ചെയ്ത ഭക്ഷണങ്ങളും പച്ചക്കറികളുമെല്ലാം അലമാരയിൽ തുണികൾ തിരികികയറ്റി വെക്കുന്നതു പോലെയാണ് പലരും ഫ്രഡ്ജിൽ സാധനങ്ങൾ സൂക്ഷിക്കുന്നത്. അധികം വരുന്ന പാലും…