രോഹിത്തിന്റെ ഭാര്യ ആണെന്ന് കരുതി മെസേജ് അയച്ച അശ്വിന് പറ്റിയത് വമ്പൻ അബദ്ധം, സ്ക്രീൻഷോട്ടുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

രോഹിത്തിന്റെ ഭാര്യ ആണെന്ന് കരുതി മെസേജ് അയച്ച അശ്വിന് പറ്റിയത് വമ്പൻ അബദ്ധം, സ്ക്രീൻഷോട്ടുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സിഡ്‌നി ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ പരാജയം വഴങ്ങിയതിന് പിന്നാലെ മുൻ താരം രവിചന്ദ്രൻ അശ്വിന് സോഷ്യൽ മീഡിയയിൽ വലിയ അബദ്ധം സംഭവിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഭാര്യ റിതിക സജ്‌ദേയാണെന്ന് കരുതി അശ്വിൻ അയച്ച മെസേജ് എത്തിയത് അദ്ദേഹത്തിന്റെ ഫേക്ക്…
ബ്ലാസ്റ്റേഴ്സിന്റെ ഒരു പോസ്റ്റർ ബോയ് കൂടി പടിയിറങ്ങുന്നു; കെപി രാഹുൽ ഒഡിഷ എഫ്‌സിയിലേക്ക്

ബ്ലാസ്റ്റേഴ്സിന്റെ ഒരു പോസ്റ്റർ ബോയ് കൂടി പടിയിറങ്ങുന്നു; കെപി രാഹുൽ ഒഡിഷ എഫ്‌സിയിലേക്ക്

കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും രാഹുൽ കെപി ഒഡീഷ എഫ്‌സിയുമായി ഒന്നിലധികം വർഷത്തെ കരാറിൽ ഒപ്പുവച്ചതായി റിപ്പോർട്ടുകൾ പറയുന്നു. മുൻ എഐഎഫ്എഫ് എലൈറ്റ് അക്കാദമി കളിക്കാരനായ രാഹുൽ, കേരള ബ്ലാസ്റ്റേഴ്സിനൊപ്പം 76 മത്സരങ്ങൾ കളിക്കുകയും ഒമ്പത് ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്. അഞ്ച് വർഷത്തെ…
“വിനിഷ്യസിനെ ഞാൻ 10 സെക്കന്റ് കൊണ്ട് കീഴ്പ്പെടുത്തും”; സ്പാനിഷ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

“വിനിഷ്യസിനെ ഞാൻ 10 സെക്കന്റ് കൊണ്ട് കീഴ്പ്പെടുത്തും”; സ്പാനിഷ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ബ്രസീൽ ടീമിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് വിനീഷിയസ്‌ ജൂനിയർ. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്‌കാരമായ ബാലൺ ഡി ഓർ നേടാൻ ഏറ്റവും യോഗ്യനായ വ്യക്തി അദ്ദേഹമായിരുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് സ്പാനിഷ് താരമായ റോഡ്രിയാണ് ഇത്തവണത്തെ…
ഒരു മത്സരത്തിൽ രണ്ട് റെഡ് കാർഡ്; പഞ്ചാബിനെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫെൻസിവ് മാസ്റ്റർ ക്ലാസ്

ഒരു മത്സരത്തിൽ രണ്ട് റെഡ് കാർഡ്; പഞ്ചാബിനെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫെൻസിവ് മാസ്റ്റർ ക്ലാസ്

ഞായറാഴ്ച ന്യൂഡൽഹിയിൽ രണ്ട് ചുവപ്പ് കാർഡുകൾ ലഭിച്ചതിന് ശേഷം പഞ്ചാബ് എഫ്‌സിയെ 1-0 ന് തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ സീസണിലെ ഏറ്റവും മികച്ച പ്രതിരോധ പ്രകടനങ്ങളിലൊന്ന് സൃഷ്ടിച്ചു. മുഖ്യപരിശീലകൻ മൈക്കൽ സ്റ്റാഹ്റെയെ പുറത്താക്കിയതിന് ശേഷം അവസാന മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം…
“സോഷ്യൽ മീഡിയയിൽ വരുന്നതിനോട് പ്രതികരിക്കാൻ എനിക്കിപ്പോൾ സൗകര്യമില്ല”; തുറന്നടിച്ച് റയൽ മാഡ്രിഡ് പരിശീലകൻ

“സോഷ്യൽ മീഡിയയിൽ വരുന്നതിനോട് പ്രതികരിക്കാൻ എനിക്കിപ്പോൾ സൗകര്യമില്ല”; തുറന്നടിച്ച് റയൽ മാഡ്രിഡ് പരിശീലകൻ

ലാലിഗയിൽ ഏറ്റവും മോശമായ പ്രകടനം നടത്തുന്ന ടീം ആണ് ഇപ്പോൾ റയൽ മാഡ്രിഡ്. ഇന്നലെ ലീഗിൽ നടന്ന മത്സരത്തിൽ ഞെട്ടിക്കുന്ന ഒരു തോൽവി ഏറ്റുവാങ്ങിയിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു എസി മിലാൻ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ ഫെഡേ വാൽവെർദേ…
മെസി അന്ന് കാണിച്ചത് ഏറ്റവും മോശമായ പ്രവർത്തി, പലതും തട്ടിയെടുക്കുന്ന സ്വഭാവമുള്ളവനാണ് അവൻ”; തുറന്നടിച്ച് മുൻ ഡച്ച്‌ താരം

മെസി അന്ന് കാണിച്ചത് ഏറ്റവും മോശമായ പ്രവർത്തി, പലതും തട്ടിയെടുക്കുന്ന സ്വഭാവമുള്ളവനാണ് അവൻ”; തുറന്നടിച്ച് മുൻ ഡച്ച്‌ താരം

ഡച്ചിന്റെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരമായിരുന്നു വെസ്‌ലി സ്നൈഡർ. 2010 ഇൽ അദ്ദേഹത്തിന്റെ ഗംഭീര പ്രകടനം കൊണ്ട് ആ വർഷത്തെ ബാലൺ ഡി ഓർ സ്വന്തമാക്കാനിരുന്ന താരമായിരുന്നു അദ്ദേഹം. അന്ന് ഇന്റർ മിലാനോടൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പെടെ മൂന്ന് കിരീടങ്ങൾ…
കേരള ബ്ലാസ്റ്റേഴ്സിന് സന്തോഷവാർത്ത; ഹൈദരാബാദ് എഫ്‌സിക്കെതിരായ മത്സരത്തിന് മുന്നോടിയായി നോഹ സദൗയി പരിശീലനം നടത്തിയതായി റിപ്പോർട്ട്

കേരള ബ്ലാസ്റ്റേഴ്സിന് സന്തോഷവാർത്ത; ഹൈദരാബാദ് എഫ്‌സിക്കെതിരായ മത്സരത്തിന് മുന്നോടിയായി നോഹ സദൗയി പരിശീലനം നടത്തിയതായി റിപ്പോർട്ട്

ഹൈദരാബാദ് എഫ്‌സിക്കെതിരായ ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണായക മത്സരത്തിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ മുൻനിര ആക്രമണകാരിയായ നോഹ സദൗയിയുടെ തിരിച്ചുവരവിനായി ആകാംക്ഷയിലാണ്. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7.30ന് തുടങ്ങുന്ന കളി ഇരു ടീമുകൾക്കും നിർണായകമാണ്. ആദ്യ അഞ്ച്…
എംബപ്പേ വെറും തോൽവിയാണ്, അദ്ദേഹത്തെ വിൽക്കുന്നതാണ് നല്ലത്; തുറന്നടിച്ച് മുൻ പിഎസ്ജി സപ്പോർട്ടിങ് സ്റ്റാഫ്

എംബപ്പേ വെറും തോൽവിയാണ്, അദ്ദേഹത്തെ വിൽക്കുന്നതാണ് നല്ലത്; തുറന്നടിച്ച് മുൻ പിഎസ്ജി സപ്പോർട്ടിങ് സ്റ്റാഫ്

ലാലിഗയിൽ ഏറ്റവും മികച്ച തുടക്കം കിട്ടിയിട്ടും കാര്യമായ പ്രയോജനം നടത്താൻ സാധികാത്ത ടീമായി മാറിയിരിക്കുകയാണ് റയൽ മാഡ്രിഡ്. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ് ടീം എന്ന വിശേഷണം കിട്ടിയിട്ടും ഇപ്പോൾ ഏത് ചെറിയ ടീമിന് വേണമെങ്കിൽ വന്നു തോൽപ്പിച്ചിട്ട് പോകാം എന്ന…
നെയ്മർ ഇന്റർ മിയാമിയിലേക്ക് വരാൻ തയ്യാറെടുക്കുകയാണ്”; തുറന്ന് പറഞ്ഞ് മുൻ അമേരിക്കൻ താരം

നെയ്മർ ഇന്റർ മിയാമിയിലേക്ക് വരാൻ തയ്യാറെടുക്കുകയാണ്”; തുറന്ന് പറഞ്ഞ് മുൻ അമേരിക്കൻ താരം

നിലവിൽ ഏതെങ്കിലും ഫുട്ബോൾ താരത്തിന് മോശം സമയമുണ്ടെങ്കിൽ അതിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ബ്രസീൽ താരമായ നെയ്മർ ജൂനിയർ. പരിക്ക് കാരണം ഒരു വർഷത്തോളമാണ് അദ്ദേഹം കളിക്കളത്തിൽ നിന്നും മാറി നിന്നത്. അതിലൂടെ കോപ്പ അമേരിക്ക അടക്കം നിരവധി ടൂർണമെന്റുകളും അദ്ദേഹത്തിന്…
ഒരിക്കൽ കൂടി പ്രായത്തെ വെറും അക്കങ്ങളാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ; 908-ാമത് കരിയർ ഗോളിൽ അമ്പരന്ന് ഫുട്ബോൾ ലോകം

ഒരിക്കൽ കൂടി പ്രായത്തെ വെറും അക്കങ്ങളാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ; 908-ാമത് കരിയർ ഗോളിൽ അമ്പരന്ന് ഫുട്ബോൾ ലോകം

തുടർച്ചയായ മത്സരങ്ങളിൽ ഗോൾ നേടുന്നതിൽ പരാചയപെട്ടതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ-നാസറിനായി ചൊവ്വാഴ്ച രണ്ടാം ഗോൾ നേടി തന്റെ ഗംഭീരമായ തിരിച്ചു വരവ് നടത്തി. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് എലൈറ്റിൽ സൗദി ക്ലബ് നിലവിലെ ചാമ്പ്യൻ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൻ്റെ അൽ-ഐനെ…