Posted inSPORTS
” റൊണാൾഡോയും മെസിയുമാണ് എതിരാളികൾ എങ്കിൽ എനിക്ക് എട്ടിന്റെ പണി കിട്ടാറുണ്ടായിരുന്നു”; മുൻ ലിവർപൂൾ ഇതിഹാസത്തിന്റെ വാക്കുകൾ ഇങ്ങനെ
ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസിയും, പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും. മെസിയെ സംബന്ധിച്ച് അദ്ദേഹം ഫുട്ബോളിൽ ഇനി നേടാനായി ഒരു നേട്ടങ്ങൾ പോലും ബാക്കിയില്ല. എന്നാൽ റൊണാൾഡോയുടെ ജീവിതാഭിലാഷമായ ഫിഫ ലോകകപ്പ് നേടാൻ അദ്ദേഹത്തിന്…