റൊണാൾഡോ പറഞ്ഞതാണ് ശരി, സൗദി ലീഗ് വേറെ ലെവൽ ആണ്; ക്രിസ്റ്റ്യാനോയെ പിന്തുണച്ച് നെയ്മർ ജൂനിയർ

റൊണാൾഡോ പറഞ്ഞതാണ് ശരി, സൗദി ലീഗ് വേറെ ലെവൽ ആണ്; ക്രിസ്റ്റ്യാനോയെ പിന്തുണച്ച് നെയ്മർ ജൂനിയർ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് ബ്രസീൽ ഇതിഹാസം നെയ്മർ ജൂനിയർ. എന്നാൽ പരിക്കിന്റെ പിടിയിലായത് കൊണ്ട് തന്നെ താരത്തിന് പല മത്സരങ്ങളും പുറത്തികരിക്കേണ്ടി വന്നു. കോപ്പ അമേരിക്കയിൽ നിന്നും താരത്തിന് പിന്മാറേണ്ടിയും വന്നു. 2026 ഫിഫ ലോകകപ്പ് ആയിരിക്കും…
“വിനീഷ്യസ് അടുത്ത മത്സരത്തിൽ കളിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്”; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

“വിനീഷ്യസ് അടുത്ത മത്സരത്തിൽ കളിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്”; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ലാലിഗയിൽ തകർപ്പൻ പ്രകടനമാണ് റയൽ മാഡ്രിഡ് കാഴ്‌ച വെക്കുന്നത്. അവസാനം കളിച്ച മത്സരത്തിൽ വലെൻസിയ സി എഫിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ പരാജയപ്പെടുത്തിയത്. നിലവിലെ പോയിന്റ് ടേബിളിൽ 43 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് അവരാണ്. മത്സരത്തിൽ പൂർണ ആധിപത്യത്തിൽ…
“ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും”; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

“ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും”; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

ഇന്നലെ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാമിനെ മൂന്നിനെതിരെ ആറ് ഗോളുകൾക്കാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. ഇതോടെ പ്രീമിയർ ലീഗിൽ ബഹുദൂരം മുന്നിലേക്ക് ഉയർന്നിരിക്കുകയാണ് ലിവർപൂൾ. 16 മത്സരങ്ങളിൽ നിന്നായി 12 വിജയങ്ങളും 3 സമനിലയും, 1 തോൽവിയും എന്ന നിലയിൽ 39…
പോർച്ചുഗലും അർജന്റീനയും വേദിയാകുന്ന ലോകകപ്പിന് ക്രിസ്റ്റ്യാനോയും മെസിയും പന്ത് തട്ടുമോ?

പോർച്ചുഗലും അർജന്റീനയും വേദിയാകുന്ന ലോകകപ്പിന് ക്രിസ്റ്റ്യാനോയും മെസിയും പന്ത് തട്ടുമോ?

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും ലയണൽ മെസിയുടെ അർജൻ്റീനയും ചേർന്നാണ് 2030 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. സ്പെയിൻ, മൊറോക്കോ എന്നിവയ്‌ക്കൊപ്പം പോർച്ചുഗൽ പ്രധാന ആതിഥേയ രാജ്യങ്ങളാണെങ്കിൽ, അർജൻ്റീനയും അവരുടെ തെക്കേ അമേരിക്കൻ അയൽക്കാരായ പരാഗ്വേയും ഉറുഗ്വേയും ലോകകപ്പിൻ്റെ ശതാബ്ദി ആഘോഷിക്കാൻ ഒറ്റ…
2034ൽ സൗദി; 2030ൽ സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ; ഫുട്ബോൾ ലോകകപ്പിന് വേദിയാവുന്ന രാജ്യങ്ങളെ പ്രഖ്യാപിച്ച് ഫിഫ

2034ൽ സൗദി; 2030ൽ സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ; ഫുട്ബോൾ ലോകകപ്പിന് വേദിയാവുന്ന രാജ്യങ്ങളെ പ്രഖ്യാപിച്ച് ഫിഫ

2034-ൽ പുരുഷ ഫുട്ബോൾ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചു. 2030 എഡിഷൻ സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നിവിടങ്ങളിൽ നടക്കുമെന്നും ലോക ഫുട്ബോൾ ഗവേണിംഗ് ബോഡിയായ ഫിഫ ബുധനാഴ്ച സ്ഥിരീകരിച്ചു.ഒരു വെർച്വൽ കോൺഗ്രസിന് ശേഷം ഫിഫ പ്രസിഡൻ്റ് ജിയാനി…
“മെസിയെ പോലെ കളിക്കാൻ എന്നോട് ആവശ്യപ്പെട്ടു, അത് അസാധ്യമായ കാര്യമായിരുന്നു”; മാഞ്ചസ്റ്റർ സിറ്റി താരത്തിന്റെ വാക്കുകൾ ഇങ്ങനെ

“മെസിയെ പോലെ കളിക്കാൻ എന്നോട് ആവശ്യപ്പെട്ടു, അത് അസാധ്യമായ കാര്യമായിരുന്നു”; മാഞ്ചസ്റ്റർ സിറ്റി താരത്തിന്റെ വാക്കുകൾ ഇങ്ങനെ

മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി തകർപ്പൻ പ്രകടനം നടത്തിയിരുന്ന താരമായിരുന്നു ലിറോയ് സാനെ. എന്നാൽ തുടക്ക കാലത്ത് അദ്ദേഹം കളിക്കളത്തിൽ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ആ സമയത്ത് പരിശീലകനായ പെപ് ഗാർഡിയോള തനിക്ക് തന്ന ഉപദേശത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം. ലിറോയ് സാനെ…
“എംബപ്പേ ഇപ്പോൾ ഫോം ഔട്ടാണ്, വിനിഷ്യസിനെ കണ്ടു പഠിക്കൂ”; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

“എംബപ്പേ ഇപ്പോൾ ഫോം ഔട്ടാണ്, വിനിഷ്യസിനെ കണ്ടു പഠിക്കൂ”; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

റയൽ മാഡ്രിഡ് ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കണ്ട ട്രാൻസ്ഫറായിരുന്നു ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പയുടേത്. എന്നാൽ ഭേദപ്പെട്ട പ്രകടനം മാത്രമാണ് അദ്ദേഹം നിലവിൽ ടീമിൽ നടത്തുന്നത്. അതിൽ ആരാധകർ നിരാശയിലാണ്. 16 മത്സരങ്ങൾ കളിച്ചിട്ട് 8 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. അതിൽ…
ഇക്വഡോർ ഫുട്‌ബോൾ താരം കാർ അപകടത്തെ തുടർന്ന് 22-ാം വയസ്സിൽ മരണപ്പെട്ടു

ഇക്വഡോർ ഫുട്‌ബോൾ താരം കാർ അപകടത്തെ തുടർന്ന് 22-ാം വയസ്സിൽ മരണപ്പെട്ടു

ഇക്വഡോർ ഇൻ്റർനാഷണൽ ഫുട്ബോൾ താരം മാർക്കോ അംഗുലോ ഒരു കാർ അപകടത്തിൽ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ് ഒരു മാസത്തിന് ശേഷം 22 വയസ്സുള്ളപ്പോൾ മരിച്ചുവെന്ന് ഇക്വഡോർ ഫുട്ബോൾ ഫെഡറേഷൻ ചൊവ്വാഴ്ച അറിയിച്ചു. ഒക്‌ടോബർ 7-ന് ആംഗുലോ ഒരു വാഹനാപകടത്തിൽ പെട്ടിരുന്നു. അത്…
“ഞാൻ വീഡിയോ ഗെയിമിൽ കണ്ട താരങ്ങളുടെ കൂടെയാണ് ഇപ്പോൾ കളിക്കുന്നത്”; ബ്രസീലിയൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

“ഞാൻ വീഡിയോ ഗെയിമിൽ കണ്ട താരങ്ങളുടെ കൂടെയാണ് ഇപ്പോൾ കളിക്കുന്നത്”; ബ്രസീലിയൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ബ്രസീൽ ടീമിലേക്ക് വന്ന പുത്തൻ താരോദയമാണ് ഡിഫൻഡർ മുറില്ലോ. മികച്ച പ്രകടനമാണ് താരം നടത്തുന്നത്. 22 വയസ്സ് മാത്രമുള്ള ഈ താരം പ്രീമിയർ ലീഗ് ക്ലബ്ബായ നോട്ടിങ്ഹാം ഫോറസ്റ്റിന് വേണ്ടി തകർപ്പൻ ഫോമിലാണ് കളിക്കുന്നത്. ഇത്തവണത്തെ ഇന്റർനാഷണൽ ബ്രേക്കിൽ 2 വേൾഡ്…
“ഞാൻ ഇവിടെ ഹാപ്പിയാണ്, സൗദി അറേബ്യ ഒരുപാട് നല്ല ഓർമ്മകൾ എനിക്ക് തന്നു”; തുറന്ന് പറഞ്ഞു നെയ്മർ ജൂനിയർ

“ഞാൻ ഇവിടെ ഹാപ്പിയാണ്, സൗദി അറേബ്യ ഒരുപാട് നല്ല ഓർമ്മകൾ എനിക്ക് തന്നു”; തുറന്ന് പറഞ്ഞു നെയ്മർ ജൂനിയർ

ബ്രസീലിയൻ ഇതിഹാസം നെയ്മർ ജൂനിയറിന്റെ പ്രധാന വില്ലനാണ് പരിക്ക്. ഒരു വർഷത്തോളം അദ്ദേഹം പരിക്ക് കാരണം കളിക്കളത്തിൽ നിന്നും വിട്ടു നിന്നിരുന്നു. അതിന് ശേഷം കുറച്ച് ആഴ്ചകൾക്ക് മുൻപാണ്‌ വീണ്ടും അൽ ഹിലാലിന്‌ വേണ്ടി കളിക്കളത്തിലേക്ക് വന്നത്. എന്നാൽ വീണ്ടും പരിക്കേറ്റ…