‘കുറച്ച് സിനിമയും കാശുമായപ്പോൾ കേരളത്തോട് അഹങ്കാരം’; നൃത്തം പഠിപ്പിക്കാൻ നടി ചോദിച്ചത് ലക്ഷങ്ങളെന്ന് മന്ത്രി വി ശിവൻകുട്ടി

‘കുറച്ച് സിനിമയും കാശുമായപ്പോൾ കേരളത്തോട് അഹങ്കാരം’; നൃത്തം പഠിപ്പിക്കാൻ നടി ചോദിച്ചത് ലക്ഷങ്ങളെന്ന് മന്ത്രി വി ശിവൻകുട്ടി

പ്രശസ്‌ത മലയാള സിനിമ നടിക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ അവതരണഗാനത്തിന് കുട്ടികളെ നൃത്തം പഠിപ്പിക്കാൻ നടി ലക്ഷങ്ങൾ പ്രതിഫലം വേണമെന്ന് ആവശ്യപ്പെട്ടെന്ന് മന്ത്രി ആരോപിച്ചു. സ്‌കൂൾ കലോത്സവം വഴി മികച്ച കലാകാരിയായി ഉന്നതിയിലെത്തുമ്പോൾ കേരളത്തോട്…
‘ദ ഗോട്ട്’ മോശം സിനിമ..; റിലീസിന് മുമ്പേ റിവ്യൂ എത്തി, നീക്കം ചെയ്യാനാവശ്യപ്പെട്ട് നിര്‍മ്മാതാവ്

‘ദ ഗോട്ട്’ മോശം സിനിമ..; റിലീസിന് മുമ്പേ റിവ്യൂ എത്തി, നീക്കം ചെയ്യാനാവശ്യപ്പെട്ട് നിര്‍മ്മാതാവ്

‘ദ ഗോട്ട്’ സിനിമയുടെ റിലീസിന് മുമ്പേ മോശമാണെന്ന് റിവ്യൂ ഇട്ടയാള്‍ക്ക് മറുപടിയുമായി നിര്‍മാതാവ് ജി. ധനഞ്ജയന്‍. റിവ്യൂ നീക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് നിര്‍മ്മാതാവ് ട്വീറ്റ് ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 5ന് സിനിമ റിലീസ് ചെയ്ത ശേഷം റിവ്യൂ ഇടാന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് നിര്‍മ്മാതാവ്…