Posted inHEALTH
എന്ത് കഴിച്ചാലും ഗ്യാസ്, ഇത് ബ്ലോട്ടിങ്ങിന്റെ ലക്ഷണമാകാം; ഒഴിവാക്കാൻ ഈ അഞ്ച് കാര്യങ്ങൾ ശീലിക്കാം
നമ്മുടെ വയറും കുടലുമടങ്ങുന്ന ദഹനനാളിയിൽ വായു കയറുന്ന അവസ്ഥയാണ് ബ്ലോട്ടിങ്. പലരും ഈ അവസ്ഥയിലൂടെ മിക്കപ്പോഴും കടന്നു പോകുന്നവരാകും. വയറു വേദന, ഗ്യാസ് കയറ്റം, ഏമ്പക്കം, വയറ്റിൽ ഇരമ്പം എന്നിവയെല്ലാം ബ്ലോട്ടിങ്ങിന്റെ ലക്ഷണങ്ങളാണ്. നീണ്ട ഉപവാസത്തിന് ശേഷം അമിതമായി ഭക്ഷണം കഴിക്കുന്നത്,…