Posted inNATIONAL
‘മോദി, അദാനി ഏക് ഹേ’; പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം, ലോക്സഭ ഉച്ചവരെ പിരിഞ്ഞു
പാർലമെന്റിലെ ചോദ്യോത്തര വേളയിൽ പ്രതിപക്ഷ എംപിമാർ വിവിധ വിഷയങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് ലോക്സഭ ഉച്ചവരെ പിരിഞ്ഞു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളോട് സ്പീക്കർ ഓം ബിർള എതിർപ്പ് പ്രകടിപ്പിക്കുകയും സഭ 12 മണി വരെ നിർത്തിവയ്ക്കുകയും ആയിരുന്നു. തുടർന്ന് മണിപ്പൂർ അക്രമം, അദാനി കൈക്കൂലി…