Posted inSPORTS
എന്റെ രോഹിത് അണ്ണാ, ഇമ്മാതിരി ഐറ്റം കൈയിൽ വെച്ചിട്ടാണോ ഇങ്ങനെ കളിക്കുന്നെ; നിലയുറപ്പിച്ച് ഇന്ത്യ
ഇപ്പോൾ നടക്കുന്ന ന്യുസിലാൻഡ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ മികച്ച തുടക്കം നൽകി രോഹിത്ത് ശർമ്മ മടങ്ങി. 63 പന്തുകളിൽ 8 ഫോറുകളും ഒരു സിക്‌സും അടക്കം 52 റൺസാണ് അദ്ദേഹം നേടിയത്. ആദ്യ ഇന്നിങ്സിൽ സംഭവിച്ച പിഴവുകൾ…