Posted inSPORTS
ആ താരം പ്ലയെർ ഓഫ് ദി ടൂർണമെന്റ് ആകും, ആ പുരസ്‌കാരം അവൻ തന്നെ നേടും: മുൻ ഇന്ത്യൻ ഇതിഹാസത്തിന്റെ വാക്കുകൾ ഇങ്ങനെ
ഫെബ്രുവരിയിൽ നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം തയ്യാറായി കഴിഞ്ഞു. കഴിഞ്ഞ വർഷം നേടിയെടുത്ത ടി-20 ലോകകപ്പ് പോലെ ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയും നേടിയെടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ…