‘ദൈവമേ പാവത്തുങ്ങൾക്ക് ഇത്രയും സൗന്ദര്യം കൊടുക്കല്ലേ’ – സൗന്ദര്യം കാരണം തൻ്റെ കരിയറിൽ നിരവധി പ്രശ്‌നങ്ങൾ നേരിട്ടിട്ടുണ്ടെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് താരം അഹമ്മദ് ഷഹ്‌സാദ്

‘ദൈവമേ പാവത്തുങ്ങൾക്ക് ഇത്രയും സൗന്ദര്യം കൊടുക്കല്ലേ’ – സൗന്ദര്യം കാരണം തൻ്റെ കരിയറിൽ നിരവധി പ്രശ്‌നങ്ങൾ നേരിട്ടിട്ടുണ്ടെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് താരം അഹമ്മദ് ഷഹ്‌സാദ്

തൻ്റെ “നല്ല ഭംഗി” കാരണം തൻ്റെ കരിയറിൽ നിരവധി പ്രശ്‌നങ്ങൾ നേരിട്ടിട്ടുണ്ടെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ടീം ബാറ്റർ അഹമ്മദ് ഷഹ്‌സാദ്. 2009-ൽ ടി20 ലോകകപ്പും 2017-ൽ ചാമ്പ്യൻസ് ട്രോഫിയും നേടിയ പാകിസ്ഥാൻ ടീമിൻ്റെ ഭാഗമായിരുന്നു ഷഹ്‌സാദ്. എന്നിരുന്നാലും, ഷഹ്‌സാദ് അവസാനമായി ദേശീയ…
IND VS ENG: പത്തൊമ്പതാം അടവ് പുറത്തെടുക്കാതെ രക്ഷയില്ല, രണ്ടും കൽപ്പിച്ച് സഞ്ജു സാംസൺ; ഇന്നലെ കണ്ടത് വെറൈറ്റി കാഴ്ച്ച

IND VS ENG: പത്തൊമ്പതാം അടവ് പുറത്തെടുക്കാതെ രക്ഷയില്ല, രണ്ടും കൽപ്പിച്ച് സഞ്ജു സാംസൺ; ഇന്നലെ കണ്ടത് വെറൈറ്റി കാഴ്ച്ച

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20ക്ക് മുന്നോടിയായി മറ്റ് ഇന്ത്യൻ ടീമംഗങ്ങൾ പരിശീലനത്തിന് എത്തുന്നതിന് വളരെ മുമ്പ് സഞ്ജു സാംസൺ തിങ്കളാഴ്ച രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിൽ എത്തിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ ജോഫ്രെ ആർച്ചറുടെ ഷോർട്ട് ബോൾ ആക്രമണത്തിന് മുന്നിൽ വീണ…
അന്ന് മഹി ഭായ് പറഞ്ഞ വാക്കുകൾ ഞാൻ മറക്കില്ല, ഒരു ഫിനിഷർ ആകുമ്പോൾ മൂന്ന് കളികൾ…; തുറന്നടിച്ച് ശശാങ്ക് സിങ്

അന്ന് മഹി ഭായ് പറഞ്ഞ വാക്കുകൾ ഞാൻ മറക്കില്ല, ഒരു ഫിനിഷർ ആകുമ്പോൾ മൂന്ന് കളികൾ…; തുറന്നടിച്ച് ശശാങ്ക് സിങ്

ഇതിഹാസ ഇന്ത്യൻ ക്രിക്കറ്റ് താരം എംഎസ് ധോണിയിൽ നിന്ന് തനിക്ക് ലഭിച്ച തന്റെ കളി മാറ്റിമറിക്കുന്ന ചില ഉപദേശങ്ങൾ പഞ്ചാബ് കിംഗ്‌സ് ബാറ്റർ ശശാങ്ക് സിംഗ് അടുത്തിടെ പങ്കിട്ടു. ശശാങ്കിൻ്റെ വാക്കുകളിൽ, ലോകോത്തര ഫിനിഷറായ ധോണി പറഞ്ഞ വാക്കുകൾ തന്റെ ആത്മവിശ്വാസം…
സ്മൃതി മന്ദാന: 2024ലെ ഐസിസി വനിതാ ഏകദിന ക്രിക്കറ്റർ ഓഫ് ദ ഇയർ

സ്മൃതി മന്ദാന: 2024ലെ ഐസിസി വനിതാ ഏകദിന ക്രിക്കറ്റർ ഓഫ് ദ ഇയർ

സ്റ്റാർ ഇന്ത്യ ഓപ്പണർ സ്മൃതി മന്ദാനയെ 2024 ലെ ഐസിസി വനിതാ ഏകദിന ക്രിക്കറ്റർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. വർഷത്തിലുടനീളം 13 ഇന്നിംഗ്‌സുകളിൽ നിന്ന് 747 റൺസ് നേടിയ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഏകദിനത്തിൽ പുതിയ കരിയർ നിലവാരം…
എന്റെ മക്കളെ തീ, ഇന്ത്യൻ ആരാധകർക്ക് ആവേശമായി മുഹമ്മദ് ഷമിയുടെ അപ്ഡേറ്റ്; ഇനി കാര്യങ്ങൾ മാറി മറിയും

എന്റെ മക്കളെ തീ, ഇന്ത്യൻ ആരാധകർക്ക് ആവേശമായി മുഹമ്മദ് ഷമിയുടെ അപ്ഡേറ്റ്; ഇനി കാര്യങ്ങൾ മാറി മറിയും

മുഹമ്മദ് ഷമിയുടെ തിരിച്ചുവരവിനാണ് ക്രിക്കറ്റ് ആരാധകർ ഇനി കാത്തിരിക്കുന്നത്. എന്തായാലും ബംഗാളിൻ്റെ വിജയ് ഹസാരെ ട്രോഫി പ്രീക്വാർട്ടറിൽ ഹരിയാനയ്‌ക്കെതിരായ തുടക്കത്തിൽ ഒന്ന് പതറിയെങ്കിലും പിന്നെ മനോഹരമായി തിരിച്ചെത്തി മനോഹരമായ ഒരു സ്പെൽ എറിഞ്ഞാണ് ആരാധകർക്ക് സന്തോഷം നൽകിയിരിക്കുന്നത്. ഏകദിന ലോകകപ്പ് അവസാനിച്ചതിന്…
” രണ്ട് ഇതിഹാസങ്ങളും ഒരുമിച്ച് പുരസ്‌കാരം കൊടുക്കുന്ന അവസരമാണ് നമ്മൾ നഷ്ടപ്പെടുത്തിയത്” ട്രോഫി വിവാദത്തിൽ പ്രതികരണവുമായി ഓസ്‌ട്രേലിയൻ ഇതിഹാസം

” രണ്ട് ഇതിഹാസങ്ങളും ഒരുമിച്ച് പുരസ്‌കാരം കൊടുക്കുന്ന അവസരമാണ് നമ്മൾ നഷ്ടപ്പെടുത്തിയത്” ട്രോഫി വിവാദത്തിൽ പ്രതികരണവുമായി ഓസ്‌ട്രേലിയൻ ഇതിഹാസം

ബോർഡർ ഗവാസ്കർ ട്രോഫിയിൽ പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് രാജകീയ വരവ് വീണ്ടും അറിയിച്ചിരിക്കുകയാണ് കങ്കാരുപ്പട. ഫൈനലിൽ എതിരാളികൾ സൗത്ത് ആഫ്രിക്കയാണ്. അവസാന മത്സരത്തിന് ശേഷം ട്രോഫി വിതരണത്തിനായി സുനിൽ ഗവാസ്കറിനെ വിളിക്കാതിരുന്നത് ശരിയായ കാര്യമല്ല…
ക്ലാസ് കട്ട് ചെയ്ത് ഫുട്ബോൾ മത്സരം കാണാൻ പോയി; കയ്യോടെ പൊക്കി സ്ക്കൂൾ അധികൃതർ

ക്ലാസ് കട്ട് ചെയ്ത് ഫുട്ബോൾ മത്സരം കാണാൻ പോയി; കയ്യോടെ പൊക്കി സ്ക്കൂൾ അധികൃതർ

കരബാവോ കപ്പ് സെമി ഫൈനലില്‍ ആഴ്സണലിനെ തോല്‍പ്പിച്ച ന്യൂകാസിലിന്റെ മത്സരം കാണാൻ സ്കൂൾ മുടക്കി പോയ കുഞ്ഞ് ആരാധകന് കാത്തിരിക്കുന്നത് സ്കൂളിന്റെ ഭാഗത്ത് നിന്നുള്ള നടപടി. ന്യൂകാസിലിന്റെ വിജയം ആഘോഷിക്കുന്നതിനിടെ ‘സാമ്മി’ എന്ന് വിളിപ്പേരുള്ള കുട്ടി ടെലിവിഷന്‍ ലൈവില്‍ കാണപ്പെട്ടു. ഇതിന്…
സാം കോണ്‍സ്റ്റാസ് 10 ടെസ്റ്റ് മത്സരങ്ങള്‍ പോലും കളിക്കില്ല: സ്റ്റീവ് ഹാര്‍മിസണ്‍

സാം കോണ്‍സ്റ്റാസ് 10 ടെസ്റ്റ് മത്സരങ്ങള്‍ പോലും കളിക്കില്ല: സ്റ്റീവ് ഹാര്‍മിസണ്‍

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ 2024-25 പതിപ്പിന്റെ നാലാം ടെസ്റ്റില്‍ ഓസ്ട്രേലിയ ക്രിക്കറ്റ് സര്‍ക്യൂട്ടിലെ വളര്‍ന്നുവരുന്ന കളിക്കാരിലൊരാളായ സാം കോണ്‍സ്റ്റാസ് തന്റെ അന്താരാഷ്ട്ര കരിയര്‍ ആരംഭിച്ചു. ഇന്ത്യന്‍ ബോളിംഗ് യൂണിറ്റിലേക്ക് ആക്രമണം എത്തിച്ച് തന്റെ അരങ്ങേറ്റ ഇന്നിംഗ്സില്‍ 65 ബോളില്‍നിന്ന് 60 റണ്‍സ് നേടി…
രോഹിത്തും കോഹ്‌ലിയും സേഫ് സോണിൽ, പണി മൊത്തം കിട്ടിയത് ആ സീനിയർ താരത്തിന് മാത്രം; വൈറ്റ് ബോൾ ടീമിൽ നിന്ന് ഒഴിവാകുന്നത് അയാളെ; റിപ്പോർട്ട്

രോഹിത്തും കോഹ്‌ലിയും സേഫ് സോണിൽ, പണി മൊത്തം കിട്ടിയത് ആ സീനിയർ താരത്തിന് മാത്രം; വൈറ്റ് ബോൾ ടീമിൽ നിന്ന് ഒഴിവാകുന്നത് അയാളെ; റിപ്പോർട്ട്

നിരവധി മുതിർന്ന ഇന്ത്യൻ താരങ്ങൾ അവരുടെ സമീപകാലത്തെ മോശം പ്രകടനങ്ങൾക്ക് വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്. രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും വിമർശനങ്ങൾ കേട്ടു എങ്കിലും ഇന്ത്യൻ ടീമിൽ നിന്ന് ഉടനടി പുറത്താകാൻ പോകുന്നത് രവീന്ദ്ര ജഡേജയാണ്. ടൈംസ് ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, ബോർഡർ…
ചാമ്പ്യന്‍സ് ട്രോഫി 2025: സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ എന്നിവരെ ഒഴിവാക്കി ടീം പ്രവചനം!

ചാമ്പ്യന്‍സ് ട്രോഫി 2025: സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ എന്നിവരെ ഒഴിവാക്കി ടീം പ്രവചനം!

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി കൈവിട്ട ഇന്ത്യ വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലൂടെ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന് ശ്രമിക്കുകയാണ്. റെഡ് ബോളിലെ പരുക്കന്‍ ഔട്ടിംഗിന് ശേഷം ചില മുതിര്‍ന്ന താരങ്ങളെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഊഹാപോഹങ്ങളുണ്ട്. രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി തുടങ്ങിയ താരങ്ങള്‍ ഓസ്ട്രേലിയയില്‍…