തിരുവനന്തപുരത്ത് നിന്ന് മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കാണാനില്ല

തിരുവനന്തപുരത്ത് നിന്ന് മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കാണാനില്ല

തിരുവനന്തപുരത്ത് നിന്ന് മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികളെയാണ് കാണാതായതായി പരാതിയുള്ളത്. കാണാതായ മൂന്ന് പേരും ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ്. ഭാഗ്യശ്രീ, ആര്യ, അനുശ്രീ എന്നിവരെയാണ് കാണാതായതായി പരാതിയുള്ളത്. 14 വയസുള്ള കുട്ടികളെയാണ് കാണാതായത്. മൂവരും…