Posted inNATIONAL
മഹാരാഷ്ട്ര ബിജെപിയെ ഉപമുഖ്യമന്ത്രി ഫഡ്‌നാവിസ് നയിക്കും; ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി; കോണ്‍ഗ്രസ് വിട്ടുവന്ന അശോക് ചവാന്റെ മകള്‍ക്കും സീറ്റ്
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നയിക്കും. പാര്‍ട്ടിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. ഉപമുഖ്യമുന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നാഗ്പുര്‍ സൗത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. 2009 മുതല്‍ ഫഡ്നവിസ് നിലനിര്‍ത്തുന്ന സീറ്റാണിത്. സംസ്ഥാന ബിജെപി…