‘എന്നെ ഇതിന് പ്രാപ്തനാക്കിയ തൃശ്ശൂരിലെ നല്ലവരായ എല്ലാ ജനങ്ങളോടും നന്ദി’; ജി7 സമ്മേളനത്തില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘എന്നെ ഇതിന് പ്രാപ്തനാക്കിയ തൃശ്ശൂരിലെ നല്ലവരായ എല്ലാ ജനങ്ങളോടും നന്ദി’; ജി7 സമ്മേളനത്തില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ഇറ്റലിയില്‍ നടക്കുന്ന ജി7 സമ്മേളനത്തില്‍ ഇന്ത്യന്‍ സംഘത്തെ നയിക്കാന്‍ അവസരം ലഭിച്ചതില്‍ തൃശൂരിലെ ജനങ്ങളോട് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ സമ്മേളനത്തിന് തന്നെ പ്രാപ്തനാക്കിയ തൃശൂരിലെ നല്ലവരായ എല്ലാ ജനങ്ങളോടും നന്ദി പറയുന്നതായി സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.…
കള്ളപ്പണം വെളുപ്പിക്കലില്‍ സാന്റിയാഗോ മാര്‍ട്ടിനെ വിടാതെ ഇഡി; ഒരേ സമയം 20 സ്ഥലങ്ങളില്‍ പരിശോധന; ലോട്ടറി രാജാവിന്റെ ‘ഫ്യൂച്ചര്‍ ഗെയിമിങ്’ വീണ്ടും വിവാദത്തില്‍

കള്ളപ്പണം വെളുപ്പിക്കലില്‍ സാന്റിയാഗോ മാര്‍ട്ടിനെ വിടാതെ ഇഡി; ഒരേ സമയം 20 സ്ഥലങ്ങളില്‍ പരിശോധന; ലോട്ടറി രാജാവിന്റെ ‘ഫ്യൂച്ചര്‍ ഗെയിമിങ്’ വീണ്ടും വിവാദത്തില്‍

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെതിരെ കടുത്ത നടപടികളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മാര്‍ട്ടിനുമായി ബന്ധപ്പെട്ട 20 സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം ഇഡി പരിശോധന നടത്തി. ഫരീദാബാദ്, ലുധിയാന, കൊല്‍ക്കത്ത, ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. കോയമ്പത്തൂരിലെ വീട്ടിലും…
‘പ്ലാസ്റ്റിക് തിന്നും പുഴുക്കൾ’; പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിന് വഴിതെളിക്കുമോ ഈ പുഴുക്കൾ?

‘പ്ലാസ്റ്റിക് തിന്നും പുഴുക്കൾ’; പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിന് വഴിതെളിക്കുമോ ഈ പുഴുക്കൾ?

ഭൂമി നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് മനുഷ്യ നിര്‍മ്മിതിയായ പ്ലാസ്റ്റിക് മാലിന്യം. വായു മലിനീകരണത്തേക്കാള്‍ ഭീകരമാണ് പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന ദുരന്തമെന്ന് ഗവേഷകരും ചൂണ്ടിക്കാട്ടുന്നുണ്ട്. ജലജീവികളുടെ ആവാസവ്യവസ്ഥയെയും ഭൂമിയെയും ഒരു പോലെ മലിനമാക്കാന്‍ പ്ലാസ്റ്റിക്കിന് കഴിയുമെന്നത് തന്നെയാണ് കാരണം. പ്ലാസ്റ്റിക് മാലിന്യത്തെ എങ്ങനെ…
ശ്രീലങ്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ്; പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി എൻപിപി അധികാരത്തിലേക്ക്

ശ്രീലങ്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ്; പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി എൻപിപി അധികാരത്തിലേക്ക്

ശ്രീലങ്കൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഏകപക്ഷീയ വിജയവുമായി പ്രസിഡൻ്റ് അനുര കുമാര ദിസനായകെയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പവർ (എൻ പി പി) പാർട്ടി. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിന്റെ വോട്ടെണ്ണൽ ഇന്നലെ രാത്രിയോടെ തന്നെ ആരംഭിച്ചിരുന്നു. ആദ്യം എണ്ണിത്തുടങ്ങിയ പോസ്റ്റൽ വോട്ടുകളിൽ മുതൽ…
‘കൂട്ടിയാൽ കൂടുമോ, അത്രക്കുണ്ട്’; മെറ്റയ്ക്ക് പിഴയിട്ട് യൂറോപ്യന്‍ യൂണിയന്‍

‘കൂട്ടിയാൽ കൂടുമോ, അത്രക്കുണ്ട്’; മെറ്റയ്ക്ക് പിഴയിട്ട് യൂറോപ്യന്‍ യൂണിയന്‍

ഫേസ്‌ബുക്ക് ഉടമകളായ മെറ്റയ്ക്കെതിരെ പിഴയിട്ട് യൂറോപ്യന്‍ യൂണിയന്‍. ഗുരുതര കുറ്റങ്ങള്‍ ചുമത്തിയാണ് യൂറോപ്യന്‍ കമ്മീഷന്‍ മെറ്റക്ക് പിഴയിട്ടത്. മെറ്റ വിപണിയില്‍ അനാരോഗ്യകരമായ പ്രവണതകള്‍ കാട്ടി എന്നാണ് യൂറോപ്യന്‍ യൂണിയന്റെ കണ്ടെത്തല്‍. യൂറോപ്യന്‍ യൂണിയനിലെ 27 അംഗ രാജ്യങ്ങളുടെ പ്രാഥമിക എക്സിക്യൂട്ടീവ് വിഭാഗമാണ്…
മണിപ്പൂരിൽ വീണ്ടും സംഘർഷം ശക്തമാകുന്നു; കർഷകർക്ക് നേരെ വെടിവെപ്പ്

മണിപ്പൂരിൽ വീണ്ടും സംഘർഷം ശക്തമാകുന്നു; കർഷകർക്ക് നേരെ വെടിവെപ്പ്

സമാധാനം പുനഃ സ്ഥാപിക്കുന്നതിനിടെ മണിപ്പൂരിൽ വീണ്ടും ആക്രമണങ്ങൾ ശക്തമാകുന്നു. അക്രമകാരികൾ കർഷകർക്ക് നേരെ വെടിവയ്പ്പ് നടത്തി. ബിഷ്ണുപുർ ജില്ലയിലെ കർഷകർക്ക് നേരെയാണ് അക്രമണം ഉണ്ടായത്. 20 ഓളം കർഷകരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. മേഖലയിൽ സുരക്ഷാസേനയും അക്രമികളും തമ്മിലുണ്ടായ ഏറ്റുമുട്ടൽ 15…
‘തന്നെ പുറത്താക്കണം’; കോണ്‍ഗ്രസ് എംഎൽഎമാർക്ക് ബിജെപി 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തുവെന്ന് സിദ്ധരാമയ്യ

‘തന്നെ പുറത്താക്കണം’; കോണ്‍ഗ്രസ് എംഎൽഎമാർക്ക് ബിജെപി 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തുവെന്ന് സിദ്ധരാമയ്യ

50 കോണ്‍ഗ്രസ് എംഎൽഎമാർക്ക് ബിജെപി 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തുവെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തന്നെ പുറത്താക്കാനാണ് ഈ നീക്കമെന്നും സിദ്ധരാമയ്യ പറഞ്ഞു. അതേസമയം കോൺഗ്രസ് എംഎൽഎമാരെ വിലക്കെടുക്കാനുള്ള പദ്ധതി വിജയിക്കാത്തതിനാലാണ് തനിക്കും സർക്കാരിനുമെതിരെ ഇപ്പോൾ ബിജെപി തെറ്റായ…
ഇന്ത്യ-ചൈന ബന്ധത്തില്‍ മഞ്ഞുരുകുന്നുവോ? കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാര്‍

ഇന്ത്യ-ചൈന ബന്ധത്തില്‍ മഞ്ഞുരുകുന്നുവോ? കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാര്‍

ലഡാക്കിലെ സൈനിക പിന്മാറ്റ നടപടിക്ക് പിന്നാലെ പ്രതിരോധ തലത്തില്‍ നിര്‍ണായക നീക്കവുമായി ഇന്ത്യയും ചൈനയും. ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാര്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൈനീസ് പ്രതിരോധമന്ത്രി ഡോങ് ജുനുമായി കൂടിക്കാഴ്ച നടത്തും. അവസാനമായി…
‘വയനാട് എന്ന സ്വർഗം വിട്ട് ഡൽഹി എന്ന ഗ്യാസ് ചേമ്പറിലേക്ക്’; തലസ്ഥാനത്തെ ദുരവസ്ഥ ചൂണ്ടിക്കാട്ടി പ്രിയങ്കാ ഗാന്ധി

‘വയനാട് എന്ന സ്വർഗം വിട്ട് ഡൽഹി എന്ന ഗ്യാസ് ചേമ്പറിലേക്ക്’; തലസ്ഥാനത്തെ ദുരവസ്ഥ ചൂണ്ടിക്കാട്ടി പ്രിയങ്കാ ഗാന്ധി

ശുദ്ധ വായുവുള്ള വയനാട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നത് ഗ്യാസ് ചേമ്പറിൽ കയറുന്നതു പോലെയാണെന്ന് പ്രിയങ്കാ ഗാന്ധി. അതിരൂക്ഷമായ വായു മലിനീകരണത്തെ തുടർന്ന് രണ്ടു ദിവസമായി പുകമഞ്ഞിന്റെ പിടിയിലായ ഡൽഹിയുടെ അവസ്ഥ ചൂണ്ടികാട്ടിയായിരുന്നു പ്രിയങ്കയുടെ എക്സ് പോസ്റ്റ്. ‘ശുദ്ധമായ വായുവും എക്യുഐ 35…
പ്രണയിനിയെ കെട്ടിപിടിക്കുന്നതും ചുംബിക്കുന്നതും കുറ്റമല്ല, ഇതെല്ലാം സ്വാഭാവികം; യുവാവിനെതിരെ 19കാരി നൽകിയ പരാതി തള്ളി കോടതി

പ്രണയിനിയെ കെട്ടിപിടിക്കുന്നതും ചുംബിക്കുന്നതും കുറ്റമല്ല, ഇതെല്ലാം സ്വാഭാവികം; യുവാവിനെതിരെ 19കാരി നൽകിയ പരാതി തള്ളി കോടതി

പ്രണയിനിയെ കെട്ടിപിടിക്കുന്നതും ചുംബിക്കുന്നതും കുറ്റമല്ലെന്ന് വ്യക്തമാക്കി യുവാവിനെതിരെ 19കാരി നൽകിയ പരാതി റദ്ധാക്കി മദ്രാസ് ഹൈക്കോടതി. പരസ്പരം ഇഷ്ടപ്പെടുന്ന യുവതി യുവാക്കള്‍ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും സ്വാഭാവികമാണെന്നും അത് ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് വെങ്കിടേഷിന്റേതാണ് ഉത്തരവ്. വിവാഹാഭ്യര്‍ഥന നിരസിച്ച യുവാവിനെതിരെ…